വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്

വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്

പ്രിയമാതാപിതാക്കളെ, വിവാഹ തടസ്സങ്ങൾ മാറിപ്പോകാൻ വേണ്ടിയുള്ള സഭയുടെ ശക്തമായ ഒരു പ്രാർത്ഥനാ ശുശ്രൂഷ സ്വീകരിക്കുന്നതു വഴി അനേകരുടെ വിവാഹതടസ്സങ്ങൾ മാറിപ്പോകുമെന്നും അത്ഭുതകരമായ ദൈവകൃപയുടെ ഇടപെടൽ ഉണ്ടാകുമെന്നും നിങ്ങൾക്കറിയാമോ?

2022 ആഗസ്റ്റ് 12. വെള്ളിയാഴ്ച 2.00 pm മുതൽ ആഗസ്റ്റ് 15 തിങ്കളാഴ്ച 2.00 pm വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കൻമാരും, ധ്യാനഗുരുക്കൻമാരും പ്രശസ്ത വചന ശുശ്രൂഷകരും ചേർന്ന് വിവാഹ തടസ്സം നേരിടുന്ന സഹോദരങ്ങൾക്കായി ദ ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ്റെ നേത്യത്വത്തിൽ ബ്ലെസ്സിങ് 2022 എന്ന പേരിൽ ഒരു പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തുകയാണ്

വിവാഹം കഴിക്കുന്നതിൽ അലസത കാണിക്കുന്നവർക്കും, സ്വയം തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവർക്കും, പുനർവിവാഹത്തിനൊരുങ്ങുന്നവർക്കും ഏതെങ്കിലും ആന്തരീക മുറിവുകളോ തെറ്റായ ബോധ്യങ്ങളോ മൂലം വിവാഹം വേണ്ടെന്നു പറഞ്ഞു നടക്കുന്നവർക്കു മൊക്കെ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ലഭിക്കുന്നതിനുള്ള ഒരവസരം കൂടിയാണിത്.
ഒരു പക്ഷെ ഇങ്ങനെയൊരു ശുശ്രൂഷ ആദ്യമായാണ് കേരള സഭയിൽ നടത്തപ്പെടുന്നത് പ്രാർത്ഥനാപൂർവ്വം നിങ്ങളുടെ മക്കളെ ഇതിലേക്ക് പറഞ്ഞയക്കുക .

ഇസഹാക്കിനെ റബേക്കയുടെ അടുത്തേക്ക് ആനയിച്ച ദൈവം, തിന്മയുടെ ശക്തിയെ നിഷ്കാസനം ചെയ്ത് സാറയേയും
തോബിയാസിനെയും
ഒന്നിപ്പിച്ച ദൈവം നിങ്ങളുടെ മക്കളുടെ കാര്യത്തിൽ ഇടപെടുക തന്നെ ചെയ്യും

ഫീസ് – 900

  • 91 9495000 244
  • 91 9495000 245 * എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്*
    ( ബുക്കിംഗ് നിർബന്ധമല്ല)

💚💚💚💚💚💚💚💚💚
ജൂലൈ 31 ഞായറാഴ്ച രാത്രി 8.30 മുതൽ 9:30 വിവാഹപ്രായമായ മക്കളുള്ള മാതാപിതാക്കൾ ഒരുമിച്ച് കൂടി തങ്ങളുടെ മക്കൾക്കായി പ്രാർത്ഥിക്കുന്നു ( Zoom/youtube live)

വിവാഹപ്രായമായ മക്കളുള്ള മാതാപിതാക്കളുടെ
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യാൻ +91 94000 53469 എന്ന നമ്പറിലേക്ക് Hai അയക്കുക .Join ചെയ്യാനുള്ള ലിങ്ക് നല്കുന്നതായിരിക്കും.
〰️〰️〰️〰️〰️〰️〰️〰️
💚💚💚💚💚💚💚💚💚

For further information
ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ
+91 94950 23463 Mrs Renny Damian
+91 95624 12369 Br. Joshy (Delhi )
+91 90368 57732 Br.Tomy ( karnataka cont)
+91 8281821927 Br.Babu Paul (for Information in English)
+91 94000 53469 Br.Baiju .

Our Special thanks to
CHRISTEEN
CROSS
🍁🍁🍁🍁🍁🍁🍁
Pls Share

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s