നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ള ഹന്ന ആലിസ് സൈമൺ 496 മാർക്ക് നേടി CBSE സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ National Topper ആയത് നിങ്ങളറിഞ്ഞോ ? കണ്ണിന് കാഴ്ചയില്ലാത്ത ഹന്ന, ഏശയ്യ 42:16 പറഞ്ഞുകൊണ്ടാണ് ഈ അഭിമുഖത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നത്…

” അജ്ഞാതമായ മാർഗ്ഗത്തിൽ കുരുടരെ ഞാൻ നയിക്കും. അപരിചിതമായ പാതയിൽ അവരെ ഞാൻ അവരെ ഞാൻ നയിക്കും. അവരുടെ മുന്പിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ അവർക്ക് ചെയ്തുകൊടുക്കും.അവരെ ഉപേക്ഷിക്കുകയില്ല “

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Hanna Alice Simon, CBSE Topper”

  1. Reblogged this on Nelsapy.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading