And the Lord said “Go!” And I said, “Who? Me?” And he said, “Yes. You!” And I said, “But I’m not ready yet, And there are friends coming... And I can’t leave the children... You know there is no one to take my place.” And he said, “ You’re stalling!” Again the Lord said, “Go!” … Continue reading Go!
Day: July 25, 2022
ഒരു മിനിറ്റ്
ഓർക്കുന്നു ഞാനിപ്പോഴും അമ്മതൻ വിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരിയെ. തുണിക്കടയിൽ നിന്നിറങ്ങി വായെന്ന് പറഞ്ഞു വലിച്ചെന്നെയമ്മ പള്ളിയിലേക്ക് കേറ്റി പറഞ്ഞു, 'ഒരു മിനിറ്റ്' കുട്ടി വളർന്നു, പുസ്തകസഞ്ചിയോടെ മുട്ടുകുത്തി ഈശോയ്ക്ക് ചാരെ. പറഞ്ഞിരുന്നെന്നോടെന്നമ്മ, വീട്ടിലേക്ക് വരും നേരം ഈശോയ്ക്കരികിൽ ചെല്ലാൻ, കൊച്ചുവർത്താനം ചൊല്ലാൻ, 'ഒരു മിനിറ്റ്'. പിന്നെയത് ശീലമായ്. കോളേജിൽ പോയി വരുമ്പോൾ കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും പള്ളിയിലേക്കോടാൻ നേരം പതിയെ മൊഴിയും അവരോട് 'ഒരു മിനിറ്റ് '. നല്ലതും ചീത്തയും ഉണ്ടെന്നിലായ് നേരായ എന്നെയറിയുന്നതവൻ മാത്രം. … Continue reading ഒരു മിനിറ്റ്
നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ
https://youtu.be/XOuMOCW9sYk നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്... അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ Topic - നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾDirected and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
Saint Joachim and Saint Anne / Tuesday of week 17 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 26 Jul 2022 Saint Joachim and Saint Anne, parents of the Blessed Virgin Mary on Tuesday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ,മനുഷ്യാവതാരം ചെയ്തഅങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം,വിശുദ്ധരായ ജൊവാക്കിമിനും അന്നയ്ക്കുംഅങ്ങ് പ്രദാനം ചെയ്തുവല്ലോ.ഈ വിശുദ്ധരുടെ പ്രാര്‍ഥനകള്‍വഴി,അങ്ങേ ജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷഞങ്ങള്‍ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Saint Joachim and Saint Anne / Tuesday of week 17 in Ordinary Time
സഹനസൂനം വി.അൽഫോൻസാ Day 7
മറ്റുള്ളവർക്കുവേണ്ടി വേണ്ട എന്ന് വെച്ച ഇഷ്ടങ്ങൾ മനസ്സിൽ ഉണ്ടല്ലേ.. 🥰 #frjinupallipatt #jinu #dream
Holy Mass July 25 Monday / 5.30 am / Daily Holy Mass / Live Holy Mass / Malayalam Holy Mass / frjinu
July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ
♦️♦️♦️♦️ July 2️⃣5️⃣♦️♦️♦️♦️വിശുദ്ധ യാക്കോബ് ശ്ലീഹാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ … Continue reading July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ
ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater
https://youtu.be/23qVi1br768 ജൂലൈ 25 - വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater അപ്പസ്തോലഗണത്തിലെ പ്രഥമരക്തസാക്ഷിയായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.