SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ ലേവ്യർ 8, 1-13 ഏശയ്യാ 6, 1-8 1 കോറി 1, 26-31 മത്താ 9, 27-38 ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്. ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, … Continue reading SUNDAY SERMON MT 9, 27-38

Advertisement

സഭ

മാമ്മോദീസായിലും വിശുദ്ധ കുർബാനയിലും രൂപീകൃതമായ ക്രിസ്തുവിൻ്റെ ഗാത്രമാണ് സഭ.…………………………………………..ഹെൻറി ന്യൂമാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "That love of God is hard and marvelous. It cannot and will not be broken because of our sins."~ Julian of Norwich🌹🔥❤️ Good Morning… Have a graceful day….