ജൂലൈ 29 വിശുദ്ധ മർത്ത | Saint Martha

https://youtu.be/3MhSBLrdxlQ ജൂലൈ 29 - വിശുദ്ധ മർത്ത | Saint Martha വിശുദ്ധ മർത്തയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Advertisement

വിശുദ്ധ മർത്താ: നല്ല ഭാഗം തിരഞ്ഞെടുക്കാം

മർത്താ കുറേശ്ശെ നമ്മളിലെല്ലാമുണ്ട്. നമ്മുടെ കഠിനാദ്ധ്വാനം പലപ്പോഴും ഭാരമായി തോന്നുന്നത് മറ്റുള്ളവർക്ക് ഇത്ര കഷ്ടപ്പാടില്ലല്ലോ എന്നോർക്കുമ്പോഴാണ്. നേരം വൈകി പണിക്കു കേറിയവർക്കും നമ്മുടെ അതേ കൂലി അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടുമ്പോഴത്തെ വിഷമം . പ്രാർത്ഥനയിലൂടെ, ധ്യാനത്തിലൂടെ, അവനെ ശ്രവിക്കുന്നതിലൂടെ, ദൈവഹിതം അറിയാൻ മെനക്കെടാതെ പ്രവൃത്തിക്ക് മാത്രം പ്രാധാന്യം നൽകി, എന്തൊക്കെയോ നമ്മുടെ ഇഷ്ടം പോലെ ചെയ്തുവെച്ചിട്ട് അതെല്ലാം ദൈവഹിതമാണെന്നും നമ്മൾ ദൈവരാജ്യത്തിനായി ഏറെ പണിപ്പെടുന്നുണ്ടെന്നും വിശ്വസിച്ചിരിക്കുന്നവരിലും കുറേശ്ശെ ഈ മർത്താ ഇഫെക്ട് ഉണ്ട്. യേശു മാർത്തായെയും … Continue reading വിശുദ്ധ മർത്താ: നല്ല ഭാഗം തിരഞ്ഞെടുക്കാം

വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

1946 ജൂലൈ 28. "കുഞ്ഞേ സമാധാനമായിരിക്കുക" എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു "മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ... ആരും എന്നെ ഉണർത്തരുതേ.." ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ … Continue reading വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

Saint Peter Chrysologus / Saturday of week 17 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 30 Jul 2022 Saint Peter Chrysologus, Bishop , Doctor or Saturday of week 17 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ പീറ്റര്‍ ക്രിസോലഗസിനെ അങ്ങ്,അവതരിച്ച വചനത്തിന്റെനിസ്തുല പ്രഘോഷകനാക്കിത്തീര്‍ത്തുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,അങ്ങേ രക്ഷാകര രഹസ്യങ്ങള്‍ഹൃദയങ്ങളില്‍ സദാ ധ്യാനിക്കാനുംപ്രവൃത്തികളില്‍ വിശ്വസ്തതയോടെ പ്രകടിപ്പിക്കാനുംഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saint Peter Chrysologus / Saturday of week 17 in Ordinary Time 

July 29 വിശുദ്ധ മര്‍ത്താ

♦️♦️♦️♦️ July 2️⃣9️⃣♦️♦️♦️♦️വിശുദ്ധ മര്‍ത്താ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ … Continue reading July 29 വിശുദ്ധ മര്‍ത്താ