Wednesday of week 17 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 27 Jul 2022 Wednesday of week 17 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Wednesday of week 17 in Ordinary Time 

Advertisement

സംഭവം ഒന്നാണെങ്കിലും ഇത് ചെയ്യുന്നത് രണ്ട് കൂട്ടരാണ്,നന്നായി ചെയ്താൽ രണ്ട് കൂട്ടർക്കും സന്തോഷിക്കാം!

https://youtu.be/xjdTfkXbaIs

വി. ജോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ: മ്മടെ സമയം അല്ല തമ്പുരാന്റെ സമയം

അന്ന പുണ്യാളത്തിയുടെയും ജോവാക്കിം പുണ്യാളന്റേയും വീടിരിക്കുന്ന ഇടത്തിനൊരു പ്രത്യേകതയുണ്ട്.... ബെത്സെയ്‌ദ കുളത്തിന്റെ കരയോട് ചേർന്നാണാ വീട്... അവ രണ്ടും ഓർമ്മപ്പെടുത്തുന്നൊരു ചിന്തയിതാണ്... മനുഷ്യന്റെ കാത്തിരിപ്പുകൾ അവസാനിക്കുന്നിടത്തും ഇടപെടുന്നൊരു ദൈവമുണ്ടെന്ന്... മനുഷ്യന്റെ സമയമല്ല ദൈവത്തിന്റെ സമയമെന്ന്... നമ്മുടെ കണക്കുകൂട്ടലുകൾപ്പുറത്താണ് തമ്പുരാന്റെ കണക്കുകൂട്ടലുകളെന്ന്.... ജോവാക്കിം പുണ്യാളനെക്കുറിച്ചുള്ള കഥകളിലൊന്ന് ഇങ്ങനെയാണ്... പ്രായമേറെ ആയിട്ടും മക്കളില്ലാതിരുന്നൊരു മനുഷ്യൻ... മക്കളില്ലാത്തത് ദൈവശാപം ആയി കരുതിയിരുന്നൊരു സമൂഹം... ഒരു നാളിൽ അയാൾ ജറുസലെം ദൈവാലയത്തിൽ ബലിയർപ്പിക്കാൻ പോവുകയാണ്... തന്റെ ഊഴം കാത്തു നിൽക്കുമ്പോ കൂടെ നിന്ന … Continue reading വി. ജോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ: മ്മടെ സമയം അല്ല തമ്പുരാന്റെ സമയം

ജോവാക്കിമും അന്നയും: അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ

"ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് " വിശുദ്ധ ജോൺ ഡമഷീന്റെ വാക്കുകൾ. സുവിശേഷങ്ങളിൽ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളെപ്പറ്റി പറയുന്നില്ലെങ്കിലും രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലായി ആദിമകാലത്ത് രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളിലാണ് അതിനെപ്പറ്റി സൂചനയുള്ളത്. അന്ന എന്ന വാക്കിനർത്ഥം 'കൃപ, വരപ്രസാദം' എന്നൊക്കെയാണ്, അതുപോലെ ജോവാക്കിം എന്ന വാക്കിനർത്ഥം … Continue reading ജോവാക്കിമും അന്നയും: അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ

July 26 വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

♦️♦️♦️♦️ July 2️⃣6️⃣♦️♦️♦️♦️വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആൻ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ … Continue reading July 26 വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

വി. യൊവാക്കിമിന്റേയും വി. അന്നയുടേയും തിരുനാൾ

പരിശുദ്ധമറിയത്തിന്റെ മാതാപിതാക്കളായ #വിശുദ്ധ യൊവാക്കിമിന്റേയും #വിശുദ്ധ അന്നയുടേയും തിരുനാൾ.❤️ അഹറോന്റെ പുത്രിയായ #അന്ന ആഗ്രഹിച്ചിരുന്നതു തന്റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്റെ ജീവിതത്തോടു ചേര്‍ക്കണമെന്നായിരുന്നു. കുടുംബത്തിന്റെ സന്തോഷം നീതിനിഷ്ഠമായ ജീവിതത്തിലാണ് അടങ്ങിയിരിക്കുന്നതെന്നു അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അതുപോലെ #യൊവാക്കിം വിലമതിച്ചിരുന്നതു സൗന്ദര്യത്തെക്കാളും സമ്പത്തിനേക്കാളും കൂടുതലായി അന്നയില്‍ കണ്ട നന്മയേയും ജ്ഞാനത്തേയും ആയിരുന്നു. വളരെ വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാത്തതിന്റെ പേരില്‍ നിരാശരാകാതെ, സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി … Continue reading വി. യൊവാക്കിമിന്റേയും വി. അന്നയുടേയും തിരുനാൾ

തിരുരക്തത്താൽ എന്നെ കഴുകേണമേ | Lyrics Asha Rony | Music: Fr Linto CMI | Vocals: Fr Jerin MCBS, Aldriya Sabu

https://youtu.be/8lGiAN5qtBA തിരുരക്തത്താൽ എന്നെ കഴുകേണമേ | Lyrics Asha Rony | Music: Fr Linto CMI | Vocals: Fr Jerin MCBS, Aldriya Sabu Producer: Rony AntonyConcept & Cordinaton: Sonychen CMIPrograming & Mixing: Ninoy VargheseLyrics : Asha RonyMusic & Editz: Fr. Linto Kanjuthara CMIVocal : Fr. Jerin Valiyaparambil MCBS, Aldriya SabuDop: Arjun & GeorgeSpecial ThanksFr. Lijo Chittilappilly (Rector & … Continue reading തിരുരക്തത്താൽ എന്നെ കഴുകേണമേ | Lyrics Asha Rony | Music: Fr Linto CMI | Vocals: Fr Jerin MCBS, Aldriya Sabu

ജൂലൈ 26 വിശുദ്ധ ജൊവാക്കിമും അന്നയും | Saints Joachim and Anne

https://youtu.be/8f-1aFw-Elw ജൂലൈ 26 - വിശുദ്ധ ജൊവാക്കിമും അന്നയും | Saints Joachim and Anne പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.