Monday of week 16 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 18 Jul 2022 Monday of week 16 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 6:1-4,6-8മനുഷ്യാ, … Continue reading Monday of week 16 in Ordinary Time 

ജൂലൈ 18 രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ്‌ മക്കളും | Saint Symphorosa and Her Seven Sons, Martyrs

https://youtu.be/mMk3grOgt7Q ജൂലൈ 18 രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ്‌ മക്കളും | Saint Symphorosa and Her Seven Sons, Martyrs വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സിംഫോറോസയും ഏഴ്‌ മക്കളും. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ജൂലൈ 17 വിശുദ്ധ അലക്‌സിയൂസ് | Saint Alexius

https://youtu.be/YmYFZgNBAlk ജൂലൈ 17 - വിശുദ്ധ അലക്‌സിയൂസ് | Saint Alexius "ദൈവത്തിന്റെ മനുഷ്യൻ" എന്നറിയപ്പെട്ടിരുന്ന റോമിലെ വിശുദ്ധ അലക്‌സിയൂസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ജോസഫ് സിറാജ് എന്ന യുവാവ് സെമിനാരിയിൽ ചേർന്ന കഥ

നാലാം ക്ലാസ് വരെ #സിറാജ് മദ്രസയില്‍പ്പോകുകയും മതപഠനം നടത്തുകയും ചെയ്തിരുന്നു. ആ കാലത്തും വല്ലപ്പോഴുമൊക്കെ അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ കത്തോലിക്ക ദൈവാലയത്തില്‍ പോകുക പതിവായിരുന്നു. ദൈവാലയത്തില്‍ പോകാന്‍ ചെറുപ്പം മുതല്‍ അവന് ഇഷ്ടമായിരുന്നു. മിശ്രമവിവാഹിതരായിരുന്നു അവന്റെ മാതാപിതാക്കള്‍. അമ്മ കത്തോലിക്കയും പിതാവ് ഇസ്ലാം മതവിശ്വാസിയും. അവന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പിതാവ് അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു. അതേതുടര്‍ന്ന് അമ്മവീടായ ആലപ്പുഴ പൂങ്കാവിലേക്ക് അവര്‍ താമസം മാറി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ മാമ്മോദീസ സ്വീകരിച്ചു. സിറാജ് … Continue reading ജോസഫ് സിറാജ് എന്ന യുവാവ് സെമിനാരിയിൽ ചേർന്ന കഥ

കർമ്മല മാതാവിന്റെ തിരു നാൾ

ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത് കൊണ്ടുവെച്ച്, ചുറ്റും കൂടിയിരുന്നവരുമായി അതിനെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.അതും പോരാഞ്ഞ് അതിലൊരാൾ മേശയിലിരുന്ന തോക്കിൻകുഴലിന്മേൽ അത് തൂക്കിയിട്ടു. ലെഫ്റ്റനന്റ് ഹൊവേർഡ് അന്ന് കുറച്ച് വൈകിയാണ് താമസസ്ഥലത്ത് എത്തിയത്. അന്നദ്ദേഹത്തെ വരവേറ്റത് കുറെ കൂക്കിവിളികളാണ്. "ആ, ഹൊവേർഡ് വന്നല്ലോ. ഈ കുഴലിൽ എന്താ കിടക്കുന്നെ ന്ന് നോക്കിക്കേ. ഇതിപ്പോ പോപ്പിന്റെത് … Continue reading കർമ്മല മാതാവിന്റെ തിരു നാൾ

O’Comforter #hymn

Burdens are increasing day by day, This life is a lonesome way.People play a game of afoul, But Jesus comforts my soul. Ch: O’ comforter, comfort the universe fill kindness, replace the curse. This is the kingdom of the ungratefulBut the world is really beautiful.Attitude, attitude and attitudeBut what if, we show a little gratitude? … Continue reading O’Comforter #hymn

16th Sunday in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 17-July-2022, ഞായർ 16th Sunday in Ordinary Time  Liturgical Colour: Green. Year: C(II). ഒന്നാം വായന ഉത്പ 18:1-10 യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നുപോകരുതേ! അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, … Continue reading 16th Sunday in Ordinary Time

വി. കൊച്ചുത്രേസ്യ

കൊച്ചുത്രേസ്യ ഒരിക്കൽ ദൈവത്തോടു ചോദിച്ചു, ദൈവമേ, നിന്നോടു ഞാൻ എങ്ങനെ നന്ദി പറയണം? ദൈവം പറഞ്ഞു, വി.ബലിയിൽ പങ്കെടുത്തു കൊണ്ട്.…………………………………………..വി. കൊച്ചുത്രേസ്യ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Mass is the greatest wonder in the world. There is nothing on earth equal to it, and there is nothing in Heaven greater than it.~Father Sullivan 🌹🔥❤️ Good Morning…. Have a Blessed Sunday….