Tuesday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 12 Jul 2022 Tuesday of week 15 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:1-9വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല. യൂദാ രാജാവായിരുന്ന … Continue reading Tuesday of week 15 in Ordinary Time 

Advertisement

സ്നേഹം

നമ്മുടെ ദിവ്യകാരുണ്യനാഥനായ യേശു എത്ര ദയയുള്ളവനാണ്. രാവും പകലും ഏത് മണിക്കൂറിലും അവൻ നമ്മെ സ്വാഗതം ചെയ്യുന്നു. അവൻ്റെ സ്നേഹം ഒരിക്കലും വിശ്രമം അറിയുന്നില്ല. അവൻ എപ്പോഴും നമ്മോട് എറ്റവും സൗമ്യനാണ്. നാം അവനെ സന്ദർശിക്കുമ്പോൾ അവൻ നമ്മുടെ പാപങ്ങൾ മറക്കുകയും അവൻ്റെ സന്തോഷം, ആർദ്രത, സ്നേഹം എന്നിവയെക്കുറിച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു.…………………………………………..വി.പീറ്റർ ജൂലിയൻസ്നേഹത്താൽ ഞങ്ങളെ ഒന്നിച്ചു നിർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.From Mary, We learn to trust even when all hope … Continue reading സ്നേഹം

July 11 വിശുദ്ധ ബെനഡിക്ട്

♦️♦️♦️♦️ July 1️⃣1️⃣♦️♦️♦️♦️വിശുദ്ധ ബെനഡിക്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം … Continue reading July 11 വിശുദ്ധ ബെനഡിക്ട്

Saint Benedict / Monday of week 15 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 11 Jul 2022 Saint Benedict, Abbot on Monday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍നിസ്തുലഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.അങ്ങേ സ്‌നേഹത്തെക്കാള്‍ഒന്നിനും മുന്‍ഗണന കൊടുക്കാതെ,അങ്ങേ കല്പനകളുടെ വഴിയിലൂടെസന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 1:10-17നിങ്ങളെത്തന്നെ കഴുകി … Continue reading Saint Benedict / Monday of week 15 in Ordinary Time