ജൂലൈ 19 വിശുദ്ധ മക്രീന | Saint Macrina

https://youtu.be/6oJeC0Y-08Y ജൂലൈ 19 - വിശുദ്ധ മക്രീന | Saint Macrina മഹാനായ വിശുദ്ധ ബേസിലിന്റെയും നിസ്സായിലെ വിശുദ്ധ ഗ്രിഗറിയുടെയും സഹോദരിയായ വിശുദ്ധ മക്രീനയുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Advertisement

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ, Peace of Soul – നമുക്ക് രക്ഷപ്പെടണം

ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ചെറിയ ഭാഗം വിവർത്തനം ചെയ്തതിന്റെ തുടർച്ച.. 2, നമുക്ക് രക്ഷപ്പെടണം പക്ഷേ, അധികം വില കൊടുത്തിട്ടു വേണ്ട : നമ്മുടെ ജീവിതങ്ങളാകുന്ന മുന്തിരിവള്ളികൾ ഫലം നൽകാനായി ദൈവം നിലമൊരുക്കുന്നത് പരിത്യാഗങ്ങൾ കൊണ്ടാണ് എന്നത് ഭീരുക്കളെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ധനികനായ മനുഷ്യൻ വിഷാദത്തോടെ രക്ഷകനെ വിട്ടുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചുമൊക്കെ പൗലോസ് സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട്, അതിനെക്കുറിച്ച് പിന്നീട് കേട്ടുകൊള്ളാമെന്ന് … Continue reading ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ, Peace of Soul – നമുക്ക് രക്ഷപ്പെടണം

ദൈവത്തിൻ്റെ നാമം

ദൈവത്തിൻ്റെ നാമം അവിടുത്തെ മഹിമയുടെ വലിപ്പത്തോടുള്ള ആദരവോടെ ഉച്ചരിക്കുമ്പോൾ അത് മഹത്വമാകുന്നു. ദൈവത്തിൻ്റെ നാമം വണക്കത്തോടും അവിടുത്തെ ദ്രോഹിക്കുമോ എന്ന ഭയത്തോടുംകൂടി ഉച്ചരിക്കുമ്പോൾ അത് വിശുദ്ധമാകുന്നു.…………………………………………..വി.അഗസ്തിനോസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "The love of God, unutterable and perfect, flows into a pure soul the way light rushes into a transparent object. The more love that it finds, the more it gives itself: … Continue reading ദൈവത്തിൻ്റെ നാമം

July 18 വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും

♦️♦️♦️♦️ July 1️⃣8️⃣♦️♦️♦️♦️ രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ തുടര്‍ന്നിരിന്നു. ഏതാണ്ട് 124-ഓട് കൂടി മതപീഡനത്തിനൊരു വിരാമമായി. വിശുദ്ധ പോളിനൂസ് രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് കര്‍ത്താവായ യേശു ഉയര്‍ത്തെഴുന്നേറ്റ സ്ഥലത്ത് വിജാതീയ ദേവനായ ജൂപ്പീറ്ററിന്റെ പ്രതിമയും, യേശു കുരിശുമരണം വരിച്ച സ്ഥലത്ത് വീനസ് ദേവിയുടെ ഒരു മാര്‍ബിള്‍ പ്രതിമയും, ബെത്ലഹേമില്‍ അഡോണിസ് വേണ്ടി ഒരു ഗ്രോട്ടോയും നിര്‍മ്മിക്കുവാന്‍ അഡ്രിയാന്‍ തീരുമാനിച്ചു, കൂടാതെ യേശു ജനിച്ച ഗുഹ … Continue reading July 18 വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും