St. Thomas Illustration HD

St. Thomas St. Thomas Illustration HD by Love Apostle രണ്ടു ദിവസം കൊണ്ട് വരച്ചതാണ് തോമാശ്ലീഹായുടെ ഈ ചിത്രം . ആദ്യമായിട്ടാണ് ഒരു illustration picture ഞാൻ വരയ്ക്കുന്നത്. അതുകൊണ്ടുതന്നെ പോരായ്മകൾ ഉണ്ടാവും. ക്ഷമിക്കണം 🙏🙂

Advertisement

Popular Followers of God | Animated Children’s Bible Stories | New Testament | Holy Tales Stories

https://youtu.be/NBpZVnh2TKo Popular Followers of God | Animated Children's Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning … Continue reading Popular Followers of God | Animated Children’s Bible Stories | New Testament | Holy Tales Stories

The Art Of Dying Well And On Piety (Two Edifying & Educational Books)

https://youtu.be/_ggxMGQvvSI The Art Of Dying Well And On Piety (Two Edifying & Educational Books) Robert Bellarmine (Italian: Roberto Francesco Romolo Bellarmino; 4 October 1542 – 17 September 1621) was an Italian Jesuit and a cardinal of the Catholic Church. He was canonized a saint in 1930[1] and named Doctor of the Church, one of only … Continue reading The Art Of Dying Well And On Piety (Two Edifying & Educational Books)

Stay Away From The Devil & Prayer According To Saint Francis De Sales

https://youtu.be/3J9_TRZ5wNI Stay Away From The Devil & Prayer According To Saint Francis De Sales Francis de Sales (French: François de Sales; Italian: Francesco di Sales; 21 August 1567 – 28 December 1622) was a Bishop of Geneva and is revered as a saint in the Catholic Church. He became noted for his deep faith and … Continue reading Stay Away From The Devil & Prayer According To Saint Francis De Sales

ജൂലൈ 1 – വിശുദ്ധ ജൂണിപെറോ സെറ | Saint Junipero Serra

https://youtu.be/pnv28v0Dw44 ജൂലൈ 1 - വിശുദ്ധ ജൂണിപെറോ സെറ | Saint Junipero Serra നോർത്ത് അമേരിക്കയിൽ, പ്രത്യേകിച്ച് മെക്സിക്കോയിൽ, മിഷണറി പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങളെ ക്രിസ്തീയവിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധ ജൂണിപെറോ സെറയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Saturday of week 13 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 02 Jul 2022 Saturday of week 13 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെസുവ്യക്തസത്യത്തിന്റെ പ്രഭയില്‍എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saturday of week 13 in Ordinary Time 

ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?

ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ? സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച നടപടികൾ സംബന്ധിച്ച് ഭരണ പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴി ചാരുകയും, അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീം … Continue reading ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?

പുണ്യത്തിൽ വളരാൻ

ദിവ്യകാരുണ്യം നമ്മെ പിശാചിൽനിന്നു സംരക്ഷിക്കുകയും പുണ്യത്തിൽ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വി.ജോൺ ക്രിസോസ്തേം മനുഷ്യനോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Simplicity and gentleness are a very saintly mode of spiritual life, but you cannot learn this in an external way. It must suffuse itself mystically within you so that your soul embraces this mode of life through the grace … Continue reading പുണ്യത്തിൽ വളരാൻ

Musical Aramaic rendition of the Our Father that moved the pope in Georgia

https://youtu.be/locW-9S00VU Musical Aramaic rendition of the Our Father that moved the pope in Georgia The new Rome Reports app is now available!Download it here:Android: https://bit.ly/2SowpUnApple: https://apple.co/2RHf58H Subscribe!: http://smarturl.it/RomeReports Visit our website to learn more: http://www.romereports.com/enFollow us on Facebook: https://www.facebook.com/RomeReportsENG/ October 3, 2016. An Assyrian girl and priest interpret a profound melody reflecting the pain of … Continue reading Musical Aramaic rendition of the Our Father that moved the pope in Georgia

Jonathan prays “Our Father” in Aramaic over thousands

https://youtu.be/Z8iw5_rpABU Jonathan prays “Our Father” in Aramaic over thousands You can sit in on a very special evening when Jonathan Roumie prayed "Our Father” over the crowd in Aramaic — the same language Jesus actually spoke in. Join thousands of extras who were moved by this impactful moment from filming Feeding of the 5,000.

July 01 വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്

♦️♦️♦️♦️ July 0️⃣1️⃣♦️♦️♦️♦️വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ ആയര്‍ലന്‍ഡ്‌ വിട്ടെങ്കിലും അദ്ദേഹത്തിന്റെ ആക്രമണം കത്തോലിക്കര്‍ക്കെതിരായി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനിടയാക്കി. … Continue reading July 01 വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്