യേശുവിന് നിങ്ങളെ ആവശ്യമുണ്ട്

1975 മുതൽ മൂന്നോ നാലോ കൊല്ലത്തേക്കാണ് കമറൂഷ്‌ ( Khmer Rouge) എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയുടെ വംശഹത്യകളുടെ പേരിൽ കമ്പോഡിയ നരകയാതന അനുഭവിച്ചത്. അപ്പോഴേക്കും 1.3 മില്യൺ മുതൽ 3 മില്യൺ വരെ ആളുകൾ മരണപ്പെട്ട് കമ്പോഡിയയുടെ ജനസംഖ്യ 25% കുറഞ്ഞെന്നുള്ളതാണ്. അങ്ങനെ ആ സമയത്ത്, കമ്പോഡിയയിലെ ഒരു ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ പട്ടാളക്കാർ, കുടിലിനു വെളിയിലേക്ക് ഗ്രാമവാസികളെ എത്തിച്ച് ഒരു വലിയ കുഴി കുഴിക്കാനായി എല്ലാവരെയും നിരത്തി നിർത്തി. വലിയ താഴ്ചയും നീളവുമുള്ള ആ … Continue reading യേശുവിന് നിങ്ങളെ ആവശ്യമുണ്ട്

July 21 ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌

♦️♦️♦️♦️ July 2️⃣1️⃣♦️♦️♦️♦️ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1559-ല്‍ നേപ്പിള്‍സിലെ ബ്രിണ്ടിസിയിലായിരുന്നുവിശുദ്ധ ലോറന്‍സ്‌ ജനിച്ചത്‌. ജൂലിയസ് സീസര്‍ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ നാമം. വെനീസിലെ സെന്റ്‌ മാര്‍ക്ക്‌ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം വിശുദ്ധന്‍ ലോറന്‍സ്‌ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ജൂലിയസ് സീസറിന് ലോറന്‍സ്‌ എന്ന പേര് ലഭിക്കുന്നത്. പാദുവായിലെ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി. ഹീബ്രു, ജര്‍മ്മന്‍, ഗ്രീക്ക്, ബോഹേമിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും, ബൈബിള്‍ ലിഖിതങ്ങളിലും … Continue reading July 21 ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌

July 20 വിശുദ്ധനായ ഫ്ലാവിയാന്‍

♦️♦️♦️♦️ July 2️⃣0️⃣♦️♦️♦️♦️വിശുദ്ധനായ ഫ്ലാവിയാന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല. അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന … Continue reading July 20 വിശുദ്ധനായ ഫ്ലാവിയാന്‍

എന്റെ സഭ

എന്റെ സഭ ഞാൻ ഇപ്പോഴത്തെ എന്റെ സഭയിൽ തൃപ്തനല്ല. അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞ ഏറ്റവും നല്ലൊരു സഭ തേടുകയായിരുന്നു. അതിനാൽ അപ്പൊസ്തലനായ പൗലോസിനെ വിളിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം തികഞ്ഞ ഒരു ചർച്ച് കണ്ടെത്താൻ എന്നെ സഹായിക്കാൻ അദ്ദേഹത്തെക്കാൾ മികച്ച മറ്റാരുമില്ല. എല്ലാത്തിനുമുപരി, അദ്ദേഹം നിരവധി സഭകളുടെ സ്ഥാപകനാണ്, അവരെയെല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. 🙂 👱🏻‍♂ - ഹലോ! പൗലോസ്, അപ്പോസ്തലൻ ആണോ? 🧔🏻- അതെ, പൗലോസാണ് സംസാരിക്കുന്നത്! 👱🏻‍♂ … Continue reading എന്റെ സഭ

Saint Mary Magdalen – Feast

🌹 🔥 🌹 🔥 🌹 🔥 🌹 22 Jul 2022 Saint Mary Magdalen - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്‍,പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്‍വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ.ആ വിശുദ്ധയുടെ മാധ്യസ്ഥ്യത്താലും മാതൃകയാലുംജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കാനുംഅങ്ങേ മഹത്ത്വത്തില്‍ വാണരുളുന്നഅവിടത്തെ ദര്‍ശിക്കാനും അനുഗ്രഹം നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്ത 3:1-4എന്റെ പ്രാണപ്രിയനെ ഞാന്‍ … Continue reading Saint Mary Magdalen – Feast

Thursday of week 16 in Ordinary Time | Saint Laurence of Brindisi

🌹 🔥 🌹 🔥 🌹 🔥 🌹 21 Jul 2022 Thursday of week 16 in Ordinary Time or Saint Laurence of Brindisi, Priest, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Thursday of week 16 in Ordinary Time | Saint Laurence of Brindisi

Wednesday of week 16 in Ordinary Time / Saint Apollinaris

🌹 🔥 🌹 🔥 🌹 🔥 🌹 20 Jul 2022 Wednesday of week 16 in Ordinary Time or Saint Apollinaris, Bishop, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Wednesday of week 16 in Ordinary Time / Saint Apollinaris

വി. അന്തോണീസ് പുണ്യവാനോടുള്ള പ്രാർത്ഥന

''അത്ഭുതപ്രവർത്തകനും, ഉണ്ണീശോയുടെ വിശ്വസ്തസ്നേഹിതനുമായ വി. അന്തോണീസ് പുണ്യവാനേ,പാപികളും രോഗികളും പീഢിതരും ദുഃഖിതരുമായ ഞങ്ങളുടെ സകല വിശ്വാസവും സർവ്വശക്തനായ ദൈവത്തിലും അതുവഴി അങ്ങയുടെ മദ്ധ്യസ്ഥശക്തിയിലും അർപ്പിച്ചുകൊണ്ട് അവിടുത്തെ അതിരറ്റ കനിവിനായി ഞങ്ങൾ കേണപേക്ഷിക്കുന്നു…..ഓ ധന്യനായ മഹാത്മാവേ,എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ഞങ്ങൾക്ക് ആശ്വാസം തരികയും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാവിധ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ… കാരുണ്യവാനായ ഈശോയേ, അങ്ങേ കൃപാകടാക്ഷത്താൽ വി. അന്തോണീസ് പുണ്യവാന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ യാചിക്കുന്ന … Continue reading വി. അന്തോണീസ് പുണ്യവാനോടുള്ള പ്രാർത്ഥന

വഴി

സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന.…………………………………………..വി. പത്താം പീയൂസ് സ്വർഗോത്മുകരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Humanity, take a good look at yourself. Inside, you've got heaven and earth, and all of creation. You're a world—everything is hidden in you."Hildegard of Bingen.🌹🔥❤️ Good Morning…. Have a glorious day…