♦️♦️♦️♦️ July 1️⃣0️⃣♦️♦️♦️♦️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍ … Continue reading July 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും
Day: July 10, 2022
July 9 വിശുദ്ധ വെറോണിക്ക ഗിയുലിയാനി
♦️♦️♦️♦️ July 0️⃣9️⃣♦️♦️♦️♦️വിശുദ്ധ വെറോണിക്ക ഗിയുലിയാനി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി … Continue reading July 9 വിശുദ്ധ വെറോണിക്ക ഗിയുലിയാനി
July 8 കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്
♦️♦️♦️♦️ July 0️⃣8️⃣♦️♦️♦️♦️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് 'വിത്ത്ബര്‍ഗ്സ്റ്റോ' എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത് … Continue reading July 8 കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്
July 7 വിശുദ്ധ പന്തേനൂസ്
♦️♦️♦️♦️ July 0️⃣7️⃣♦️♦️♦️♦️വിശുദ്ധ പന്തേനൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍ … Continue reading July 7 വിശുദ്ധ പന്തേനൂസ്
July 6 വിശുദ്ധ മരിയ ഗൊരേത്തി
♦️♦️♦️♦️ July 0️⃣6️⃣♦️♦️♦️♦️വിശുദ്ധ മരിയ ഗൊരേത്തി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന … Continue reading July 6 വിശുദ്ധ മരിയ ഗൊരേത്തി
ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ
ഹാഗിയാസോഫിയാ: കെട്ടുകഥകൾചരിത്രത്തെ കീഴടക്കുമ്പോൾ… മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന "ഹാഗിയാ സോഫിയാ" കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ "ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം" (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ … Continue reading ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ
15th Sunday in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 10 Jul 2022 15th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന നിയ 30:10-14വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. … Continue reading 15th Sunday in Ordinary Time
ജൂലൈ 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാർ | Seven Holy Brothers
https://youtu.be/hITPqRQFfE4 ജൂലൈ 10 - രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാർ | Seven Holy Brothers ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി സ്വന്തം ജീവൻ ബലിനൽകേണ്ടിവന്ന ഏഴ് സഹോദരന്മാരുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 9 വിശുദ്ധ വെറോണിക്കാ ജൂലിയാനി | Saint Veronica Giuliani
https://youtu.be/qJRwbL0lnEo ജൂലൈ 9 - വിശുദ്ധ വെറോണിക്കാ ജൂലിയാനി | Saint Veronica Giuliani ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളും മുൾക്കിരീടത്തിന്റെ വേദനയും സ്വശരീരത്തിൽ വഹിച്ച പുണ്യവതിയാണ് വിശുദ്ധ വെറോണിക്കാ ജൂലിയാനി. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 8 വിശുദ്ധ വിത്ബുർഗ്ഗ | Saint Withburga
https://youtu.be/DzbizGoalh0 ജൂലൈ 8 - വിശുദ്ധ വിത്ബുർഗ്ഗ | Saint Withburga ഒരേ കുടുംബത്തിലെ വിശുദ്ധരായ നാല് സഹോദരിമാരിൽ ഒരുവളായിരുന്നു വിശുദ്ധ വിത്ബുർഗ്ഗ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 7 വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ | Blessed Pope Benedict XI
https://youtu.be/cati7d0TU84 ജൂലൈ 7 - വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ | Blessed Pope Benedict XI വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പയുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 6 വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti
https://youtu.be/lz4NN7OdWWw ജൂലൈ 6 - വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് സ്വജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞ കുഞ്ഞുവിശുദ്ധ, വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ Peace of Soul, Chapter: Is God hard to find?
തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ' ഭയപ്പെടേണ്ട' എന്ന വാക്ക്. ബെത്ലഹേമിൽ ആട്ടിടയരോട് മാലാഖമാർ പറയുന്നു 'ഭയപ്പെടേണ്ട '; ഈശോയുടെ പരസ്യജീവിതകാലത്ത് , ഭയചകിതരായ ശിഷ്യരോട് അവൻ പറയുന്നു 'ഭയപ്പെടേണ്ട ' , അവന്റെ ഉയിർപ്പിനു ശേഷം ശിഷ്യർക്ക് സമാധാനം ആശംസിക്കുന്നതിനോടൊപ്പം അവരോട് പറയുന്നു 'ഭയപ്പെടേണ്ട '. ഭയപ്പെടരുതെന്ന് നമുക്ക് മുന്നറിയിപ്പ് തരേണ്ടത് ആവശ്യമായി നമ്മുടെ കർത്താവിന് തോന്നുന്നത്, മൂന്ന് തെറ്റായ പേടികൾ നമ്മളെ അവനിൽ നിന്ന് അകറ്റി നിർത്തും എന്നുള്ളത് കൊണ്ടാണ് : 1, നമുക്ക് … Continue reading ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ Peace of Soul, Chapter: Is God hard to find?
വിശുദ്ധ മരിയ ഗൊരേത്തി
മനുഷ്യജീവിതത്തിൽ ഗ്രഹിക്കേണ്ട ഒരു സത്യമുണ്ട്: ഒരു തെരഞ്ഞെടുപ്പ് മാത്രമേ ശാശ്വതമായിട്ടുള്ളു, സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽ നിന്നകന്നു നരകത്തിലായിരിക്കുക. അനുദിനജീവിതത്തിലെ ഓരോ ചുവടുവെയ്പ്പും നമ്മുടെ ഈ തിരഞ്ഞെടുപ്പിലേക്കാണ് നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷി ആയില്ലെങ്കിൽ പോലും അവൾ വിശുദ്ധ ആകുമായിരുന്നു. 1902 July 6 ന് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ രക്തസാക്ഷി, 11 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ജീവൻ തന്നെ കൊടുത്തുകൊണ്ട് അവളുടെ … Continue reading വിശുദ്ധ മരിയ ഗൊരേത്തി
ദിവ്യകാരുണ്യം സ്വീകരണം
ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലിൽകൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.………………………………………….വി. മാർഗരറ്റ് മേരി ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The Virgin Mary who offered us the Savior is truly our mother to all because she understands maternal love, since she was a mother, and understands our filial suffering as one who experienced the Passion together … Continue reading ദിവ്യകാരുണ്യം സ്വീകരണം