നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍... നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)നിഷ്ഫലമാം ജീവിതങ്ങളെല്ലാംനിസ്തുലമായ് പൂവണിഞ്ഞിടാന്‍നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങിനിസ്തുലമായ് പൂവണിഞ്ഞിടാന്‍ (നാഥാ നിന്നെ…) കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാപ്രാണന്‍റെ പ്രാണനേശുവേ (2)നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ നിന്നെ…) കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍ഏകാന്തകാന്തരാകുമ്പോള്‍ (2)നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ നിന്നെ…)
Day: July 24, 2022
Arum Kothikkum Ninte Sneham… Lyrics
ആരും കൊതിക്കും നിന്‍റെ സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹംഅമ്മയെപ്പോലോമനിക്കും സ്നേഹം (2)കാരുണ്യത്താലെന്നെ തേടും സ്നേഹമേപാരിലെന്നെ താങ്ങിടുന്ന സ്നേഹമേനാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും കൊതിക്കും…) കിന്നരവും തംബുരുവും മീട്ടീടാംഇമ്പമായ് കീര്‍ത്തനങ്ങളേകീടാംഇന്നുമെന്നും ആനന്ദത്താല്‍ പാടാംനിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം എന്നെ പേരുചൊല്ലി വിളിച്ചു നീനിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീനിന്‍റെ പുണ്യപാത തെളിച്ചു നീനേര്‍വഴിയില്‍ നയിച്ചു നീഈശോയേ പാലകനേഈശോയേ പാലകനേ (കിന്നരവും…) നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലുംഎന്നെ മറന്നീടില്ല നീ … Continue reading Arum Kothikkum Ninte Sneham… Lyrics
Fr George Nereveetil | Funeral Ceremony 25 July, 3.00pm | St George Forane Church, Edappally
https://youtu.be/EYCnRD9Z2bQ ബഹു. ജോർജ്ജ് നേരേവിട്ടിൽ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം July 25 (തിങ്കൾ)ഉച്ചകഴിഞ്ഞ് 3.00 മുതൽ …💐💐💐EKAM MEDIAArchdiocese of Ernakulam Angamaly Fr George Nereveetil | Funeral Ceremony 25 July, 3.00pm | St George Forane Church, Edappally
Saint James, Apostle – Feast
🌹 🔥 🌹 🔥 🌹 🔥 🌹 25 Jul 2022 Saint James, Apostle - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശുദ്ധ യാക്കോബിന്റെ രക്തത്താല്‍അങ്ങേ അപ്പോസ്തലന്മാരുടെആദ്യഫലങ്ങള്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ.അദ്ദേഹത്തിന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെഅങ്ങേ സഭ ശക്തിപ്പെടാനുംഅദ്ദേഹത്തിന്റെ മധ്യസ്ഥസഹായത്താല്‍നിരന്തരം പരിപോഷിപ്പിക്കപ്പെടാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 കോറി 4:7-15യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ … Continue reading Saint James, Apostle – Feast
ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സ്ഥാനമേല്‍ക്കും| Droupadi Murmu
Kripa Dhara
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 25-07-2022
HOLY MASS || 24-07-2022 || MATRIDHAM ASHRAM || FR. ANIL DEV IMS
(DAY 20)KRIPA (NON STOP HITS)
ഇവർ ആരോടെങ്കിലും ഉള്ള ദേഷ്യം കൊണ്ടാണോ സ്തുതിക്കുന്നത്|NANMA MARAM
മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 24th July 2022
പ്രഭാത പ്രാര്‍ത്ഥന July 24 # Athiravile Prarthana 24th of July 2022 Morning Prayer & Songs
സഹനസൂനം വി.അൽഫോൻസാ Day 6
Sunday Holy Mass July 24 / 5.30 am / Daily Holy Mass / Live Holy Mass / Malayalam Holy Mass /fr jinu
ജൂലൈ 24 വിശുദ്ധ ക്രിസ്റ്റീന | Saint Christina
https://youtu.be/f9qzJ8-iyI4 ജൂലൈ 24 - വിശുദ്ധ ക്രിസ്റ്റീന | Saint Christina വിജാതീയനായ സ്വന്തം പിതാവിന്റെ കോപത്തിനും പീഡനങ്ങൾക്കും മുൻപിൽ പോലും തന്റെ ക്രിസ്തീയവിശ്വാസം കാത്തുസൂക്ഷിച്ച രക്തസാക്ഷിയായ വിശുദ്ധ ക്രിസ്റ്റീനയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
July 24 വിശുദ്ധ ക്രിസ്റ്റീന
♦️♦️♦️♦️ July 2️⃣4️⃣♦️♦️♦️♦️രക്തസാക്ഷിയും, കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ ഗവര്‍ണര്‍ ആയിരുന്നു. ക്രിസ്റ്റീനക്ക് പതിനൊന്നു വയസ്സായപ്പോഴേക്കും അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കുവാന്‍ നിരവധി പേര്‍ ആഗ്രഹിച്ചു. എന്നാല്‍ അവളുടെ പിതാവ് വിഭാവനം ചെയ്തിരുന്നത് അവളെ വിഗ്രഹാരാധകരുടെ പുരോഹിതയാക്കുവാനായിരുന്നു. അതിനായി അവളുടെ പിതാവ് സ്വര്‍ണ്ണത്തിലും, വെള്ളിയിലും ഉണ്ടാക്കിയിട്ടുള്ള നിരവധി വിഗ്രഹങ്ങള്‍ സജ്ജീകരിച്ച പ്രത്യേക മുറി അവള്‍ക്കായി ഒരുക്കുകയും, അവളോടു ആ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍ … Continue reading July 24 വിശുദ്ധ ക്രിസ്റ്റീന