യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ?

തോമാസ്ളീഹായ്ക്കു മുമ്പേയേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ? മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ? ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയില്‍ വന്നുവെങ്കില്‍ അതിനു മുമ്പേ അദ്ദേഹത്തിന്‍റെ ഗുരു ഇന്ത്യയില്‍ വന്നുകാണുമെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. ഇന്ത്യയില്‍ വന്ന യേശുക്രിസ്തു ഇവിടെ നിന്ന് വേദങ്ങളും യോഗയും പഠിച്ച് മുപ്പതാം വയസില്‍ മടങ്ങിപ്പോയത്രെ. യേശുക്രിസ്തുവിന്‍റെ ഇന്ത്യന്‍ ജീവിതവും അവിടുത്തെ പഠിപ്പിക്കലുകളില്‍ ഹിന്ദുവേദങ്ങളുടെ സ്വാധീനവുമുണ്ടെന്ന് ഇക്കൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഒരു വ്യക്തി നടത്തുന്ന പ്രഭാഷണത്തിന്‍റെ വീഡിയോ എനിക്ക് ഒരു ഫെയ്സ് ബുക്ക് … Continue reading യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ?

Advertisement

On Grace And Free Will + On The Predestination Of The Saints & On Adulterous Marriages By Augustine

https://youtu.be/PFeG1ogHUs4 On Grace And Free Will + On The Predestination Of The Saints & On Adulterous Marriages By Augustine On Grace And Free Will by Saint Augustine of Hippo (354 - 430).Translated by Robert Ernest Wallis (1820 - 1910).There are some persons who suppose that the freedom of the will is denied whenever God's grace … Continue reading On Grace And Free Will + On The Predestination Of The Saints & On Adulterous Marriages By Augustine

Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

🔥 🔥 🔥 🔥 🔥 🔥 🔥 05 Jul 2022 Tuesday of week 14 in Ordinary Time or Saint Antony Mary Zaccaria, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി

വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി വിശുദ്ധിയുള്ള മക്കളെ വാർത്തെടുക്കുന്നതിൽ, ഭക്തിയും ജീവിതവിശുദ്ധിയുമുള്ള മാതാപിതാക്കൾ എത്ര പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷെ മക്കൾ വിശുദ്ധരായതുമൂലം വിശ്വാസത്തിലേക്ക് വന്ന മാതാപിതാക്കളുമുണ്ട് .സൈബർ വിശുദ്ധൻ കാർലോ അക്യുട്ടിസ് , വാഴ്ത്തപ്പെട്ട ലോറ വിക്യൂണ തുടങ്ങിയവരുടേത് ആ ഗണത്തിൽ പെട്ടവരാണ്. അതുപോലെ തന്നെയാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ ജീവിതത്തിലും സംഭവിച്ചത്. എപ്പോഴത്തെയും സാധാരണ യൂത്തന്മാരെപോലെ കൂട്ടുകൂടാനും കത്തിയടിക്കാനും പൊട്ടിച്ചിരിക്കാനും പാട്ട് പാടാനും ട്രിപ്പ് പോവാനും ഹൈക്കിങ്ങിനും സ്‌കീയിംഗിനുമൊക്കെ ഒരുപാടിഷ്ടമുള്ള, രാഷ്ട്രീയകാര്യങ്ങളിൽ ചൂടുപിടിച്ച ചർച്ചക്ക് … Continue reading വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി

ചക്കയുടെ ചരിത്രം

ഇന്ന് (04.07.2022) ലോക ചക്ക ദിനം ആണെന്ന് പ്രിയ സുഹൃത്ത്‌ Adv. വെളിയം രാജീവ്‌ സാറിന്റെ പോസ്റ്റ്‌ കണ്ടു. അഞ്ചേക്കറിൽ 'തപോവൻ ജാക്സ് 'എന്ന പേരിൽ ഒരു പ്ലാവിൻതോട്ടമുണ്ട് അദ്ദേഹത്തിന്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിൽ. 💚💚💚💚💚💚💚💚💚💚💚💚💚💚💚പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം . പ്രമോദ് മാധവൻ വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗീയ വരം, ഇന്ന് കേരളത്തിന്റെ … Continue reading ചക്കയുടെ ചരിത്രം

Lost Are Found | Animated Children’s Bible Stories |New Testament | Holy Tales Stories

https://youtu.be/_00clGQaaXk Lost Are Found | Animated Children's Bible Stories |New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading Lost Are Found | Animated Children’s Bible Stories |New Testament | Holy Tales Stories

ജൂലൈ 4 വിശുദ്ധ ഉൾറിക് | Saint Ulrich

https://youtu.be/8c0RyodaJx8 ജൂലൈ 4 - വിശുദ്ധ ഉൾറിക് | Saint Ulrich കത്തോലിക്കാസഭയിൽ ഇപ്പോഴുള്ള രീതിയിൽ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കാനോനികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ആദ്യത്തെ വിശുദ്ധനായിരുന്നു വിശുദ്ധ ഉൾറിക്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading ജൂലൈ 4 വിശുദ്ധ ഉൾറിക് | Saint Ulrich

July 4 മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്

♦️♦️♦️♦️ July 0️⃣4️⃣♦️♦️♦️♦️മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ്‌ പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്‌. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ്‌ ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചിരുന്നു. ആ ആശ്രമത്തിനു സമീപം ഏകാന്തവാസം നയിച്ചിരുന്ന പുണ്യവതിയായിരുന്ന ഒരു കന്യക, ഉള്‍റിക്ക് ഭാവിയില്‍ ഒരു മെത്രാനായി തീരുമെന്നും, ഇതിനായി നിരവധി യാതനകളും, കഷ്ടതകളും നേരിടേണ്ടി വരുമെന്നും മുന്‍കൂട്ടി പ്രവചിക്കുകയും, അവയെ നേരിടുവാനുള്ള ധൈര്യം … Continue reading July 4 മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്