ദൈവപരിപാലനയിൽ ആശ്രയിച്ച ജീവിതങ്ങൾ: മദർ തെരേസ

നവീൻ ചൗള എഴുതിയ 'മദർ തെരേസ' എന്ന പുസ്തകത്തിലെ ഒരു സംഭവം:- റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര കഴിഞ്ഞു. "നിങ്ങൾ വന്നതിലെനിക്ക് സന്തോഷമുണ്ട്. ഇന്ന് രാത്രി തന്നെ കൊൽക്കത്തക്ക് വിമാനം പിടിക്കാൻ നിങ്ങളെന്നെ സഹായിക്കണം". മദർ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് … Continue reading ദൈവപരിപാലനയിൽ ആശ്രയിച്ച ജീവിതങ്ങൾ: മദർ തെരേസ

Advertisement

കുടമാളൂരിൽ തളിർത്ത വല്ലരിയെ…

കുടമാളൂരിൽ തളിർത്ത വല്ലരിയെ മുട്ടുച്ചിറയിൽ വളർന്ന പൂമൊട്ടെ ക്ലാരമഠത്തിൽ വിരിഞ്ഞ നറുമലരേ പൂമുഖമാകെ നിറഞ്ഞ സുഗന്ധം നീ(2) വിശുദ്ധയാം അൽഫോൻസെ പ്രാർത്ഥിച്ചിടണമേ ഭാരത മണ്ണിൻ  യാചനകൾ  വീണ്ണില്ലുയർത്തണമേ (2) നാഥനെ വരനായി ആശ്ലേഷിച്ചിടുവാൻ ഉമ്മീതീയിൽ വയരൂപ്യമായവളെ(2) സുഖമോഹത്തിൻ മായയിൽ മുഴുകാതെ ഞങ്ങളെ എന്നും കാത്തിടണേ തായേ (2) ( വിശുദ്ധയാം…) കബറിനരികിൽ അണയും ദുഃഖിതരെ കൈവെടിയല്ലേ സഹനത്തിൻ പുത്രി(2) രോഗശയ്യയിൽ ഉരുകിയെരിഞ്ഞവളെ രോഗമുക്തി വരിക്കാൻ തുണയെകൂ (2)

മറക്കരുത്, ജൂലൈ 24… പൂര്‍ണ ദണ്ഡവിമോചനം നേടാം..! | Sunday Shalom | Ave Maria

https://youtu.be/ksI-4sFG5qQ മറക്കരുത്, ജൂലൈ 24... പൂര്‍ണ ദണ്ഡവിമോചനം നേടാം..! | Sunday Shalom | Ave Maria

17th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 24 Jul 2022 17th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 18:20-32ഞാന്‍ വീണ്ടും … Continue reading 17th Sunday in Ordinary Time 

കൂടെയുണ്ട്

ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമായ ആനന്ദം.…………………………………………..വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ. നിരാശയിലേക്കു പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Altar servers, are called in particular to be young friends of Jesus." Pope John Paul II🌹🔥❤️ Good Mornig… Have a Joyful day…

ജൂലൈ 23 സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ്‌ | Saint Bridget of Sweden

https://youtu.be/gslzewqbHnw ജൂലൈ 23 - സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ്‌ | Saint Bridget of Sweden സ്വീഡന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിറ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

July 23 വിശുദ്ധ ബ്രിജെറ്റ്

♦️♦️♦️♦️ July 2️⃣3️⃣♦️♦️♦️♦️വിശുദ്ധ ബ്രിജെറ്റ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്‌. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധക്കു ലഭിച്ചു. കൂടാതെ കര്‍ത്താവ്‌ തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം … Continue reading July 23 വിശുദ്ധ ബ്രിജെറ്റ്