https://youtu.be/tGJcbWEtUCE St. Alphonsa Song / വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം. ഇതാ നിങ്ങൾക്കായി വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനം Singer : Amy Maria Abraham Lyrics, Music & Video : Sr. Tessy Pallickaparambil SABS Orchestration : Manu Ephrem Recording, Mixing & Mastering : Melodic Dreamz, Bharananganam Chorus: Sr. Tessy, Sr. Therese, Sr. Siya Catherine, Sr. … Continue reading St. Alphonsa Song വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം.
Day: July 28, 2022
Saint Martha / Friday of week 17 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 29 Jul 2022 Saint Martha on Friday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശുദ്ധ മര്‍ത്തയുടെ ഭവനത്തില്‍ അങ്ങേ പുത്രന്‍ആതിഥ്യം സ്വീകരിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.ഈ വിശുദ്ധയുടെ മധ്യസ്ഥതയാല്‍,ഞങ്ങളുടെ സഹോദരരില്‍ക്രിസ്തുവിനെ വിശ്വസ്തതയോടെ ശുശ്രൂഷിച്ച്,സ്വര്‍ഗീയഭവനത്തില്‍ ഞങ്ങളെ സ്വീകരിക്കാന്‍അങ്ങ് ഞങ്ങളെ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint Martha / Friday of week 17 in Ordinary Time
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 28-07-2022
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 29-07-2022
Karuna Mala
തെങ്ങ് തെളിച്ച ശേഷം താഴേക്ക്ഇറങ്ങുന്നതിനിടയിൽ തെങ്ങുകയറ്റക്കാരൻ തെങ്ങിൽ തലകീഴായി കുരുങ്ങി
ശക്തമായ പ്രാർത്ഥന|NANMA MARAM SHORTS
PROLIFE EXIBITION|BHARANGANAM|EDEN
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs
https://youtu.be/9cnWN6WX4ew Saint Alphonsa songs Malayalam വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs St.Alphosa Geethangal വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ Song 01.Oru Dhanyamaipole…Lyrics : Sr.Cecil FCCMusic : Fr.Xavier Kunnumpuram mcbsSinger : WilswarajAlbum :Parishudhamalarin Sugandha Geetham Song 02.Marivillin Shobhayode…Lyrics : Fr.Xavier Kunnumpuram mcbsMusic : Fr.Wilson Mecheril mcbsSinger : SujathaAlbum :Parishudhamalarin Sugandha Geetham Song 03.Sukruthiniyayoru Kanyakaye…Lyrics : Fr.Xavier … Continue reading വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs
HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa
Saint Alphonsa PNG
Alphonsamma St. Alphonsa Saint Alphonsa St. Alphonsa Alphonasamma Full HD PNG Image വിശുദ്ധ അൽഫോൻസാമ്മയുടെ പൂർണ്ണകായ ചിത്രം
July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ
♦️♦️♦️♦️ July 2️⃣8️⃣♦️♦️♦️♦️വിശുദ്ധ അല്‍ഫോന്‍സാമ്മ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് … Continue reading July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ