Thursday of week 15 in Ordinary Time / Saint Camillus of Lellis

🔥 🔥 🔥 🔥 🔥 🔥 🔥 14 Jul 2022 Thursday of week 15 in Ordinary Time or Saint Camillus of Lellis, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:7-9,12,16-19പൂഴിയില്‍ … Continue reading Thursday of week 15 in Ordinary Time / Saint Camillus of Lellis

Advertisement

ജൂലൈ 13 വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II

https://youtu.be/5A0zJvfdOMo ജൂലൈ 13 - വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II തന്റെ ചക്രവർത്തി സ്ഥാനത്തേക്കാൾ വിശുദ്ധി ആഗ്രഹിച്ച ജർമ്മൻ രാജാവും റോമൻ ചക്രവർത്തിയുമായിരുന്ന വിശുദ്ധ ഹെൻറി രണ്ടാമന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

July 13 വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍

♦️♦️♦️♦️ July 1️⃣3️⃣♦️♦️♦️♦️രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന … Continue reading July 13 വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍

July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ

🌹🌹🌹 ജൂലൈ 1️⃣3️⃣🌹🌹🌹 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ് അമ്മ റോസ മിസ്റ്റിക്ക എന്ന പേര് സ്വീകരിച്ചത്. മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥം അനുഭവത്തിലൂടെ ദൈവത്തെ അറിയുക എന്നതാണ്. റോസ മിസ്റ്റിക്ക മാതാവ് … Continue reading July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ