തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ച മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം. *************************************** മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ ടർക്കിയിലെ സാൻലിയൂർഫ). തുടർന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ് … Continue reading മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?
Day: July 2, 2022
ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle
https://youtu.be/ohp-fGPI1Oo ജൂലൈ 3 - വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയാചരണം; ദുക്റാന തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/1Za6s3l1KJ0 Please subscribe our channel for more catholic videos, devotional songs etc.
ദുക്റാന തിരുനാൾ ഗാനം # St. Thomas Day Song Malayalam
B’dukrono | Punyanidhe Thommasleeha | Dukrono | Whatsapp status | July 3 | St.Thomas Day
Feast Of St Thomas Day Status/July 3/ദുക്റാന തിരുനാൾ/ New Whatsapp Status Malayalam
st. Thomas day… July 3….ദുക്റാന തിരുനാൾ…. WhatsApp status… 🤍
St. Thomas Day Whatsapp Status | Catechism Kodanad |ernakulam-angamaly archdiocese Malayalam
ST. THOMAS DAY WhatsApp Status Malayalam | 4K HD 2021 | A-One CREATIONS
St_Thomas_Day_Special_Song | St. thomas day WhatsApp Status, #Devotional Status_video, #Dukrana
ദുക്റാന തിരുനാൾ പ്രസംഗം / HOMILY ON ST THOMAS DAY / JULY 3 BY REV. SR. ANN JOSE CMC
St.Thomas Day Special Life Story Of St.Thomas Malayalam|Dukrana Thirunnal|St.Thomas Day Speech
Saint Thomas, Apostle of India – Solemnity
🔥 🔥 🔥 🔥 🔥 🔥 🔥 03 Jul 2022 Saint Thomas, Apostle of India - Solemnity Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭാരതത്തിന്റെ അപ്പോസ്തലനുംസുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്നവിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരുംയേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയുംഅവിടത്തെ കര്‍ത്താവും ദൈവവുമായിഏറ്റുപറയുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Saint Thomas, Apostle of India – Solemnity
ദുക്റാന തിരുനാൾ
"എന്നാലും അത് കുറച്ചു കൂടിപ്പോയെന്റെ തോമാച്ചാ" മാത്തുക്കുട്ടീടെ വക . "ഏത് കൂടിപ്പോയി ?" "അല്ലാ, നിന്റെ പറച്ചിലെ . അവന്റെ മുറിവ് കാണേം അതിൽ വിരൽ ഇട്ടാലും ഒക്കെയേ വിശ്വസിക്കുള്ളു എന്ന് പറഞ്ഞതെ" "അത് പിന്നെ , നിങ്ങക്ക് മാത്രം കണ്ടാൽ മതിയാ? എനിക്കും അവനെ കാണണ്ടേ ?...തുറന്ന് കിട്ടും വരെ മുട്ടാനും കണ്ടെത്തും വരെ അന്വേഷിക്കാനും ഒക്കെ പറഞ്ഞത് അവൻ തന്നെ അല്ലെ ?" "ന്നാലും ഇതൊരു മാതിരി ...കുട്ടികളെപ്പോലെ ..." "കുട്ടികളെപ്പോലെ ആവാനും … Continue reading ദുക്റാന തിരുനാൾ
The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 കര്‍ത്താവേ, നീതി നടത്തിത്തരണമേ! 1 കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ! 2 കവചവും പരിചയും ധരിച്ച്എന്റെ സഹായത്തിനു വരണമേ; 3 എന്നെ പിന്‍തുടരുന്നവരെകുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന്എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ! 4 എന്റെ ജീവന്‍ വേട്ടയാടുന്നവരെലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ! 5 അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ! 6 കര്‍ത്താവിന്റെ ദൂതന്‍ അവരെഅനുധാവനം ചെയ്യട്ടെ! അവരുടെ വഴി … Continue reading The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation
The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 ദൈവത്തിന്റെ സംരക്ഷണം 1 കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും. 2 കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ! 3 എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെനാമത്തെസ്തുതിക്കാം. 4 ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്എന്നെ മോചിപ്പിച്ചു. 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. 6 ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന്അവനെ രക്ഷിക്കുകയും ചെയ്തു. 7 കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്തരുടെ … Continue reading The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation
The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 സ്രഷ്ടാവും പരിപാലകനുമായ ദൈവം 1 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്തമാണല്ലോ. 2 കിന്നരംകൊണ്ടു കര്‍ത്താവിനെസ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍. 3 കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍. 4 കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്. 5 അവിടുന്നു നീതിയുംന്യായവുംഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു, 6 കര്‍ത്താവിന്റെ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും. 7 അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു … Continue reading The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation
The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 മാപ്പുലഭിച്ചവന്റെ ആനന്ദം 1 അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. 2 കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍. 3 ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. 4 രാവുംപകലും അങ്ങയുടെ കരംഎന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. 5 എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും … Continue reading The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation
The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 കര്‍ത്താവ് എന്റെ സങ്കേതം 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! 2 എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്നശക്തിദുര്‍ഗവുമായിരിക്കണമേ! 3 അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ! 4 എനിക്കായി ഒളിച്ചുവച്ചിരിക്കുന്നവലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്റെ അഭയസ്ഥാനം. 5 അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ … Continue reading The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation
The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 കൃതജ്ഞതാഗാനം 1 കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേല്‍വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല. 2 എന്റെ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെസുഖപ്പെടുത്തുകയും ചെയ്തു. 3 കര്‍ത്താവേ, അവിടുന്ന് എന്നെപാതാളത്തില്‍നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന്എന്നെ ജീവനിലേക്ക് ആനയിച്ചു. 4 കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയര്‍പ്പിക്കുവിന്‍. 5 എന്തെന്നാല്‍, അവിടുത്തെ കോപംനിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തംനിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെസന്തോഷത്തിന്റെ വരവായി. 6 … Continue reading The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation
The Book of Psalms, Chapter 29 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 കര്‍ത്താവിന്റെ ശക്തമായ സ്വരം 1 സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍. 2 കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍. 3 കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു. 4 കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്. 5 കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു. 6 അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും. 7 കര്‍ത്താവിന്റെ സ്വരം അഗ്‌നിജ്വാലകള്‍ … Continue reading The Book of Psalms, Chapter 29 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation
The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 കര്‍ത്താവേ, സഹായിക്കണമേ! 1 കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. 2 അങ്ങയുടെ ശ്രീകോവിലിലേക്കുകൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായിവിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ! 3 ദുഷ്‌കര്‍മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടുസൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയത്തില്‍ദുഷ്ടത കുടികൊള്ളുന്നു. 4 അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്,അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്‍കണമേ! അവര്‍ ചെയ്തതനുസരിച്ച്അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ! 5 … Continue reading The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation
The Book of Psalms, Chapter 27 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 കര്‍ത്താവില്‍ ആശ്രയം 1 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? 2 എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും. 3 ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേയുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല. 4 ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ … Continue reading The Book of Psalms, Chapter 27 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 നിഷ്‌കളങ്കന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എനിക്കുന്യായംസ്ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു. 2 കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക. 3 അങ്ങയുടെ കാരുണ്യം എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു. 4 കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല. 5 ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കംഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല. 6 കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ഞാന്‍ എന്റെ കൈ … Continue reading The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
ഔദാര്യത
ദൈവത്തിൻ്റെ ഔദാര്യതയുടെ പ്രകടനരൂപമാണ് ദിവ്യകാരുണ്യം..................................................ഫാ.റൊനിയെരൊ കന്തലമെസ്സാ പാപത്താലും ജീവിത നൈരാശ്യത്താലും തകർന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. My Sole Occupation is Love.St. John of the Cross❤️ Good Morning.... Have a gracefilled day...