Novena to Our Lady of Mount Carmel | For: July 7-15, 2022

https://youtu.be/7rysuuRRB-4 Novena to Our Lady of Mount Carmel | For: July 7-15, 2022 † Novena to Our Lady of Mount Carmel † (prayer text below) | This novena prayer is by the Carmelite Sisters and should be prayed for 9 days for a special intention and for those preparing to make their vows. The Feast … Continue reading Novena to Our Lady of Mount Carmel | For: July 7-15, 2022

Advertisement

Novena to Saints Anne & Joachim – Parents of the Immaculate Conception

https://youtu.be/nXemsFaI4nE Novena to Saints Anne & Joachim - Parents of the Immaculate Conception † Novena to Saints Anne & Joachim † - Parents of the Immaculate Conception (prayer below). | While the Bible is silent in regards to these two saints, tradition tells us that Saint Joachim and Saint Anne are the parents of the … Continue reading Novena to Saints Anne & Joachim – Parents of the Immaculate Conception

ജൂലൈ 15 വിശുദ്ധ ബൊനവെഞ്ചർ | Saint Bonaventure

https://youtu.be/I_NQD_h4r7Y ജൂലൈ 15 - വിശുദ്ധ ബൊനവെഞ്ചർ | Saint Bonaventure ഫ്രാൻസിസ്കൻ സഭയുടെ രണ്ടാം സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനും പണ്ഡിതനുമായ വിശുദ്ധ ബൊനവെഞ്ചറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Our Lady of Mount Carmel / Saturday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 16 Jul 2022 Our Lady of Mount Carmel or Saturday of week 15 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Our Lady of Mount Carmel / Saturday of week 15 in Ordinary Time 

വിശുദ്ധ ബൊനവെഞ്ചർ: ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതി

വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, "ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനവും വലിയ ദാനമായി ചൊരിഞ്ഞു... പക്ഷെ വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഞങ്ങൾ പാവങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നത്?" ബൊനവെഞ്ചറിന്റെ മറുപടി പെട്ടെന്നായിരുന്നു, " ദൈവത്തെ സ്നേഹിക്കാനുള്ളത്രയും കൃപ അവൻ ഒരു വ്യക്തിക്ക് നൽകുകയാണെങ്കിൽ, അത് മാത്രം മതിയാകും". "അങ്ങനെയാണെങ്കിൽ, അത്ര അറിവില്ലാത്തവർക്കും പണ്ഡിതരായ ആളുകളെപ്പോലെ ദൈവത്തെ സ്നേഹിക്കാൻ … Continue reading വിശുദ്ധ ബൊനവെഞ്ചർ: ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതി

July 15 വിശുദ്ധ ബൊനവന്തൂര

♦️♦️♦️♦️ July 1️⃣5️⃣♦️♦️♦️♦️മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്‌. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക്‌ പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക്‌ കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ അദ്ദേഹം ഏറെ … Continue reading July 15 വിശുദ്ധ ബൊനവന്തൂര

ഭക്ഷണം

നീ കർത്താവിൻ്റെ രക്തം രുചിച്ചു. എന്നിട്ടും നിൻ്റെ സഹോദരനെ തിരിച്ചറിയുന്നില്ല …. ഈ ഭക്ഷണത്തിൽ പങ്കെടുക്കാൻ അർഹതയുള്ള ഒരാൾക്ക് നിൻ്റെ ഭക്ഷണം പങ്കുവെയ്ക്കാൻ അർഹതയില്ലന്നു നീ വിചാരിക്കുമ്പോൾ ഈ ഭക്ഷണമേശയെ അപമാനിക്കുകയാണ്. ദൈവം നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ഈ മേശയക്ക് നിന്നെ അർഹനാക്കി. പക്ഷേ നീ കൂടുതൽ കാരുണ്യമുള്ളവനായിത്തീർന്നില്ല.…………………………………………..വി. ജോൺ ക്രിസോസ്തേം തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നൽകികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Our Mother Mary is full … Continue reading ഭക്ഷണം

Saint Bonaventure / Friday of week 15 in Ordinary Time

15 Jul 2022 Saint Bonaventure, Bishop, Doctor on Friday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 38:1-6,21-22,7-8നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. അക്കാലത്ത്, … Continue reading Saint Bonaventure / Friday of week 15 in Ordinary Time