തോമാശ്ലീഹാ ഭാരതത്തിൽ എത്തിയതിന് തെളിവില്ലെന്ന് ആര് പറഞ്ഞു?

#തോമാശ്ലീഹാ #ഭാരതത്തിലെത്തിയതിന് #തെളിവില്ലെന്നാരു #പറഞ്ഞു? തെളിവുകള്‍ നിരത്തി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി ആഞ്ഞടിക്കുന്നു… ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്: ക്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകത്തില്‍ പലസ്തീനായില്‍നിന്ന് ഒരാള്‍ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതകളുമായി ഒത്തുപോകുന്നില്ല … Continue reading തോമാശ്ലീഹാ ഭാരതത്തിൽ എത്തിയതിന് തെളിവില്ലെന്ന് ആര് പറഞ്ഞു?

Advertisement

Monday of week 14 in Ordinary Time / Saint Elizabeth of Portugal 

🔥 🔥 🔥 🔥 🔥 🔥 🔥 04 Jul 2022 Monday of week 14 in Ordinary Time or Saint Elizabeth of Portugal  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Monday of week 14 in Ordinary Time / Saint Elizabeth of Portugal 

July 03 വിശുദ്ധ തോമാശ്ലീഹ

♦️♦️♦️♦️ July 0️⃣3️⃣♦️♦️♦️♦️വിശുദ്ധ തോമാശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ … Continue reading July 03 വിശുദ്ധ തോമാശ്ലീഹ

Meeting Jesus in Our Doubts :: Caravaggio, “The Incredulity of Saint Thomas”

Michelangelo Merisi da Caravaggio, The Incredulity of Saint Thomas; Oil on canvas; 1601-02. One of the most memorable stories after Jesus’ resurrection is His appearances to the disciples in the upper room. There we encounter the Apostle Thomas’ hunger to see Jesus for himself after somehow missing out on Jesus’ post-resurrection appearance to the other disciples. … Continue reading Meeting Jesus in Our Doubts :: Caravaggio, “The Incredulity of Saint Thomas”