ജൂലൈ 12 വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert

https://youtu.be/VOIzkgXkWgA ജൂലൈ 12 - വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert വാല്ലോംബ്രോസ സന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ജോൺ ഗ്വാൽബെർട്ടിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Advertisement

ജൂലൈ 11 വിശുദ്ധ ബെനഡിക്ട് | Saint Benedict

https://youtu.be/6zVlaE9DrBg ജൂലൈ 11 - വിശുദ്ധ ബെനഡിക്ട് | Saint Benedict പാശ്ചാത്യ സന്യാസത്തിന്റെ പിതാവും യൂറോപ്പിന്റെ സഹരക്ഷാധികാരിയുമായ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാൾ. ക്രിസ്ത്യൻ സന്യാസത്തിന് അതിന്റെ ശാശ്വത അടിത്തറ നൽകിയ ആ മഹാവിശുദ്ധനെക്കുറിച്ച് അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കൾ: വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലിഗ്വരിനും

"അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു " തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു. കുർബ്ബാനയിലെ സുവിശേഷപ്രഭാഷണം വളരെ നല്ലതായിരിക്കുമ്പോഴും , പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്ന തന്റെ പിതാവിന്റെ സാന്നിധ്യമാകുന്ന പ്രഭാഷണം കൂടുതൽ നന്നായിരുന്നുവെന്ന് കൊച്ചുത്രേസ്സ്യ പറയുന്നു. " പ്രഭാഷകനെ നോക്കുന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം ഞാൻ എന്റെ പിതാവിന്റെ നേരെ നോക്കി. കാരണം, പിതാവിന്റെ മനോഹരമായ മുഖം എന്നോട് വളരെയേറെ കാര്യങ്ങൾ പറഞ്ഞു. … Continue reading വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കൾ: വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലിഗ്വരിനും

വിശുദ്ധ ബെനഡിക്ട്: പ്രാർത്ഥിക്കുക, അധ്വാനിക്കുക

ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 24 മാർപാപ്പമാരും 4600 ബിഷപ്പുമാരും അയ്യായിരത്തോളം വിശുദ്ധന്മാരും ആവിർഭവിച്ച ബെനഡിക്റ്റൈൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ബെനഡിക്റ്റ് പ്രത്യക്ഷപെട്ടത്. 1964ൽ പോൾ ആറാമൻ അദ്ദേഹത്തെ യൂറോപ്പിന്റെ പ്രധാന മധ്യസ്ഥനായി പ്രഖ്യാപിച്ചു. ക്രിസ്തുവർഷം 480 ന് അടുത്താണ് ഇറ്റലിയിലെ നർസിയായിൽ ഒരു കുലീനകുടുംബത്തിൽ വിശുദ്ധ ബെനഡിക്റ്റ് ജനിക്കുന്നത്. സഹോദരിയായ സ്ക്കോളാസ്റ്റിക്ക ചെറുപ്പം തൊട്ടേ ദൈവത്തിനായി അവളുടെ … Continue reading വിശുദ്ധ ബെനഡിക്ട്: പ്രാർത്ഥിക്കുക, അധ്വാനിക്കുക

Wednesday of week 15 in Ordinary Time / Saint Henry 

🔥 🔥 🔥 🔥 🔥 🔥 🔥 13 Jul 2022 Wednesday of week 15 in Ordinary Time or Saint Henry  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 10:5-7,13-16വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? … Continue reading Wednesday of week 15 in Ordinary Time / Saint Henry 

Digital Image Drawing of Little Flower by Alen

Little Flower Digital Image Drawing of Little Flower by Alen ഞാൻ വരച്ച വിശുദ്ധ കൊച്ചുത്രേസ്യായുടെ ഡിജിറ്റൽ ചിത്രം Thank you for your support….🥰😇

മറിയം

മറിയം ദിവ്യകാരുണ്യത്താൽ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിൻ്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "You propose to give up everything to God; be sure, then, to include yourself among the things to be given up."~ Saint Benedict 🌹🔥🌹 Good Morning… Have a fruitful day…

July 12 വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്

♦️♦️♦️♦️ July 1️⃣2️⃣♦️♦️♦️♦️ ആശ്രമാധിപതിയായിരുന്ന വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്ലോറെന്സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു സംഭവം വിശുദ്ധന്റെ … Continue reading July 12 വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്