തിരുപ്പിറവിക്കായി ഒരുങ്ങാം: December 9

ഡിസംബർ 9

പ്രാർത്ഥന

കർത്താവേ ദൈവമേ, നിന്റെ രാജ്യത്തെ നീ കാത്തുകൊള്ളണമേ. ലോകത്തിൽ വളരെയധികം തിന്മകൾ വളർന്നു വരികയാണല്ലോ. ഹേറോദേസിന്റെ കാലത്തിൽ നിന്റെ പ്രിയ പുത്രനെ നീ സംരക്ഷിച്ചത് പോലെ ഞങ്ങളെയും നീ കാക്കണമേ. ഓ ദൈവമേ, നല്ല ഭരണാധികാരികൾ ആണല്ലോ നല്ല രാജ്യത്തെ സൃഷ്ടിക്കുന്നത്, നിന്റെ വെളിച്ചം ഞങ്ങൾക്ക് മാർഗ്ഗദീപം ആകട്ടെ.

അനുദിന വചനം

മത്താ 2: 13-18 യേശുവിനെ ഹൃദയത്തിൽ വഹിക്കുന്നവരെ ദൈവം കൈവിടുകയില്ല.

സുകൃതജപം

ദൈവമേ, നിന്റെ രാജ്യം വരണമേ.

നിയോഗം

ഭരണാധികരികൾ

സൽപ്രവർത്തി

ലോകത്തിലെ എല്ലാ ഭരണാധികാരികൾക്ക് വേണ്ടി 1 കരുണയുടെ ജപമാല ചൊല്ലി കാഴ്ചവെക്കാം.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s