വരവേല്‍പ്പ്

അവനെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.
– – – – – – – – – – – – – – – – – –
വി.ഫ്രാന്‍സിസ് സെയില്‍സ്.

സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“The world offers you comfort, but you were not made for comfort. You were made for greatness.”
Pope Benedict XVI 🌹🔥❤️

Good Morning…. Have a Joyful day….

One thought on “വരവേല്‍പ്പ്

Leave a comment