Mother Mary

ദിവ്യജ്ഞാനത്തിന്റെ നാഥ / Our Lady of Divine Wisdom

Advertisements

Nelson MCBS

  • എന്റെ ഓർമയ്ക്കായ് | Day 12 | Fr Daniel Poovannathil
    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയപ്പെട്ടവരേ, നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ പന്ത്രണ്ടാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്. ഒരുപാട് അനുഗ്രഹീതമായ ഒരു യാത്രയാണിത്. ഞാൻ എല്ലാ ദിവസവും നിങ്ങൾ ഇത് മറന്നുപോകാതിരിക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. നമ്മൾ ആമുഖത്തിൽ എപ്പിസോഡിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിങ്ങൾ നിർബന്ധമായിട്ടും കേട്ട് എങ്ങനെയാണ് ഈ 40 ദിവസത്തെ പ്രാർത്ഥന കൊണ്ട് നമ്മുടെ വ്യക്തിപരമായ ജീവിതം വിശുദ്ധീകരിക്കപ്പെടാനും പൂർവികമായി തലമുറകളിലൂടെ കടന്നുവന്ന തിന്മകളൊക്കെ… Read more: എന്റെ ഓർമയ്ക്കായ് | Day 12 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 11 | Fr Daniel Poovannathil
    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. ദിവ്യകാരുണ്യ വിമോചന യാത്ര, 40 ദിവസത്തെ പരിശുദ്ധ കുർബാനയുടെ മഹത്വത്തിലേക്ക് പ്രവേശിക്കാനുള്ള ഈ അനുഗ്രഹീതമായ പ്രാർത്ഥനാ യാത്രയുടെ പതിനൊന്നാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ, സ്നേഹത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നമ്മൾ ഇന്ന് ചിന്തിക്കുന്നത് പുറപ്പാട് പുസ്തകത്തിന്റെ 12-ാം അധ്യായത്തിൽ നിന്ന് ഒരു പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചിന്തയാണ്. നമ്മുടെ ഈ പ്രാർത്ഥനാ യാത്രയിൽ വലിയ ദൈവകൃപകൾ നമ്മൾ പ്രാപിക്കാൻ ഒരുങ്ങുകയാണ് എന്ന് നിങ്ങൾ മറന്നുപോകരുത്. അതുപോലെ തന്നെ ഈ… Read more: എന്റെ ഓർമയ്ക്കായ് | Day 11 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 10 | Fr Daniel Poovannathil
    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയപ്പെട്ടവരേ, നമ്മുടെ ഈ വചനയാത്ര ദിവ്യകാരുണ്യ യാത്ര അതിന്റെ പത്താമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്. നമുക്ക് വലിയ ദൈവകൃപ ദൈവം തന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്. പ്രാർത്ഥനയിൽ മാന്ദ്യം കൂടാതെ തീക്ഷ്ണത കുറയാതെ മുന്നോട്ട് പോകാൻ നിങ്ങൾക്കെല്ലാവർക്കും കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം. എല്ലാ ആത്മീയ ശുശ്രൂഷകളിലും അതിശക്തമായ പരീക്ഷണങ്ങൾ ഉണ്ട്, പോരാട്ടങ്ങളുണ്ട്. നമുക്ക് ആത്മീയ സംരക്ഷണം ആവശ്യമുള്ള ഒരു കാലമാണിത്, അതുകൊണ്ട് പ്രത്യേകം നിങ്ങളുടെ… Read more: എന്റെ ഓർമയ്ക്കായ് | Day 10 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 9 | Fr Daniel Poovannathil
    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ദിവ്യകാരുണ്യ വിമോചനശുശ്രൂഷയുടെ ഒൻപതാം ദിവസത്തിലേക്ക് വളരെ സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങൾ ഉത്സാഹത്തോടെ ഈ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു. നമ്മുടെ പ്രാർത്ഥനാ ദിവസങ്ങളാണിത്. ഒരു 40 day prayer ലേയ്ക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ് എന്ന് നിങ്ങൾ മറന്നുപോകരുത്. ഈ ദിവസങ്ങൾ എല്ലാം വളരെ ഇമ്പോർട്ടന്റ് ആണ്. നമ്മൾ സാധാരണ നമ്മുടെ ജീവിതത്തിൽ ലാഘവബുദ്ധിയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കി നല്ല പ്രാർത്ഥനയിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. ഞാൻ പറഞ്ഞ… Read more: എന്റെ ഓർമയ്ക്കായ് | Day 9 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 8 | Fr Daniel Poovannathil
    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രിയപ്പെട്ടവരെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ എട്ടാമത്തെ ദിവസത്തിലേക്ക് ഒത്തിരി പ്രാർത്ഥനയോടെ സ്നേഹത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. എനിക്ക് വലിയ സന്തോഷം എന്റെ ഹൃദയത്തിൽ ഉണ്ട്. ഓരോ പ്രഭാതത്തിലും നിങ്ങളോട് പരിശുദ്ധ കുർബാനയെക്കുറിച്ച് സംസാരിച്ച് പ്രാർത്ഥിച്ച് ആരാധന നടത്തി ഈ ദിവസം ആരംഭിക്കാൻ കഴിയുന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. നമ്മൾ ഏഴ് ദിവസങ്ങൾ കഴിഞ്ഞു. ഏഴു ദിവസം കഴിഞ്ഞ് എട്ടാമത്തെ ദിവസത്തിലേക്ക് കയറുമ്പോൾ,എനിക്ക് ഒരു കാര്യം നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്, നിങ്ങൾ ഈ… Read more: എന്റെ ഓർമയ്ക്കായ് | Day 8 | Fr Daniel Poovannathil
  • SAINT NICHOLAS OF TOLENTINO
    The First Canonized Saint of the Augustinian Order Feast Day: September 10Born: c. 1245, Sant’Angelo in Pontano, ItalyDied: September 10, 1305, Tolentino, ItalyCanonized: 1446 by Pope Eugene IVReligious Order: Order of Saint AugustinePatron Saint: Holy Souls in Purgatory, sick people, sailors, and the city of Tolentino Introduction Saint Nicholas of Tolentino was an Italian Augustinian… Read more: SAINT NICHOLAS OF TOLENTINO
  • SAINT PETER CLAVER
    Apostle to the Enslaved and Servant of the Forgotten Feast Day: September 9Born: 1580, Verdú, Catalonia, SpainDied: September 9, 1654, Cartagena, ColombiaReligious Order: Society of Jesus (Jesuits)Canonized: 1888 by Pope Leo XIIIPatron Saint: Missions among enslaved people; human rights and racial justice; Colombia Introduction Saint Peter Claver stands among the most extraordinary witnesses of Christian… Read more: SAINT PETER CLAVER
  • എന്റെ ഓർമയ്ക്കായ് | Day 7 | Fr Daniel Poovannathil
    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പ്രിയപ്പെട്ടവരേ,ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിലേക്ക്, 40 ദിവസങ്ങൾ നീളുന്ന ഒരു പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഒരിക്കൽ കൂടി കടന്നു വരാൻ കർത്താവായ ദൈവം തരുന്ന ഈ കൃപനിറഞ്ഞ അവസരത്തിന് ഞാൻദൈവത്തിന് നന്ദി പറയുന്നു. ഓരോ പ്രഭാതത്തിലും നിങ്ങളെ കാണുന്നത് ഞാൻ വളരെ സന്തോഷത്തോടു കൂടിയാണ്. കാരണം, നിങ്ങൾക്കും എനിക്കും ഒരുപോലെ അനുഗ്രഹമാകുന്ന ഈ 40 ദിവസത്തെ പ്രാർത്ഥനാശുശ്രൂഷ വഴി വലിയൊരു ആത്മീയ നേട്ടം കൈവരിക്കാൻ കഴിയും എന്ന ആ ആഹ്ലാദമാണ് എന്റെ മനസ്സിൽ. നമ്മൾ ഇന്നത്തെ… Read more: എന്റെ ഓർമയ്ക്കായ് | Day 7 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 6 | Fr Daniel Poovannathil
    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ​ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാമത്തെ ദിവസത്തിലേക്ക് ഏറ്റവും സ്നേഹത്തോടെ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യാൻ എനിക്ക് വലിയ സന്തോഷമുണ്ട്. നമ്മൾ അനുഗ്രഹത്തിന്റെ 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയിലാണ്. ഇസ്രായേൽ ജനം മരുഭൂമിയിലൂടെ കാനാൻ ദേശത്തെ ലക്ഷ്യം വച്ച് പോയതുപോലെ ഒരു യാത്രയാണിത്. നിങ്ങൾക്ക് വലിയ ഉത്സാഹം ദൈവം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു നാലഞ്ചാറു ദിവസങ്ങൾ കഴിയുമ്പോൾ നമ്മുടെ തീക്ഷ്ണത പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങൾ ഓരോ ദിവസവും രാത്രി ഉറങ്ങുന്നതിനു… Read more: എന്റെ ഓർമയ്ക്കായ് | Day 6 | Fr Daniel Poovannathil
  • എന്റെ ഓർമയ്ക്കായ് | Day 5 | Fr Daniel Poovannathil
    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഈശോയിൽ ഏറ്റവും സ്നേഹമുള്ള സഹോദരങ്ങളെ,​പരിശുദ്ധ കുർബാന സംബന്ധമായ ഒരു ആത്മീയ യാത്രയിലൂടെ നമ്മൾ കടന്നുപോവുകയാണ്. ഞാൻ ആമുഖത്തിൽ ഓർമ്മിപ്പിച്ചതു പോലെ, നമ്മുടെ ഈ പ്രാർത്ഥനാ യാത്ര ഒരു പരിഹാര യാത്ര കൂടിയാണ്. ‘Adoration becomes reparation’ — ആരാധന പരിഹാരമായി മാറുകയാണ്. നമ്മൾ ഒരുമിച്ച് അനേകായിരങ്ങൾ ഈ പ്രാർത്ഥനാ യാത്ര നടത്തുമ്പോൾ നമ്മുടെ സഭ മുഴുവനിലും പരിശുദ്ധ കുർബാനയുടെ വലിയൊരു മഹത്വം പ്രത്യക്ഷപ്പെടുന്നതിന് സഹായകരമായി ദൈവത്തിന്റെ ആത്മാവ് വലിയ കൃപകൾ വർഷിക്കുന്ന ഒരു സമയമാണ്.… Read more: എന്റെ ഓർമയ്ക്കായ് | Day 5 | Fr Daniel Poovannathil
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading