ഞായർ വിശുദ്ധ കുർബാന TV യിൽ

ഞായർ വിശുദ്ധ കുർബാന TV യിൽ 📡 LIVE / RECORDED 📺 ____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 6.00 am - ഗുഡ്നസ് TV 6.30 am - ശാലോം TV - (സീറോമലബാർ) 7.00 am - ഷെക്കിന TV തൽസമയം സീറോമലബാർ - മാർ. ജോർജ്ജ് ആലഞ്ചേരി 08 am - ശാലോം TV (ലത്തീൻ ക്രമം) 09 am - ശാലോം TV ( മലങ്കര ക്രമം) 9.30 am- ഗുഡ്നസ് TV … Continue reading ഞായർ വിശുദ്ധ കുർബാന TV യിൽ

Va Va Yeshunatha – Lyrics

വാ വാ യേശു നാഥാ വാ വാ സ്നേഹനാഥാ.. ഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീ വാ വാ യേശു നാഥാ നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹരാജൻ നിന്നിലെല്ലാമെൻ ജീവനും സ്നേഹവുമേ വാ വാ യേശു നാഥാ ... പാരിലില്ലിതുപോൽ വാനിലില്ലിതുപോൽ നീയൊഴിഞ്ഞുള്ളൊരാനന്ദം ചിന്തിച്ചിടാൻ വാ വാ യേശു നാഥാ ... പൂക്കൾക്കില്ല പ്രഭ തേൻ മധുരമല്ല നീ വരുമ്പോഴെൻ ആനന്ദം വർണ്ണ്യമല്ല വാ വാ യേശു നാഥാ ... വേണ്ട പോകരുതേ … Continue reading Va Va Yeshunatha – Lyrics

4th Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 4th Sunday of Lent  Liturgical Colour: Rose or Violet. പ്രവേശകപ്രഭണിതം cf. ഏശ 66:10-11 ജറുസലേമേ, സന്തോഷിച്ചാലും, അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍. ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയും അവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനം അങ്ങയുടെ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ. അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടും തീവ്രമായ വിശ്വാസത്തോടുംകൂടെ ക്രൈസ്തവ ജനത, ആസന്നമാകുന്ന … Continue reading 4th Sunday of Lent 

കാവൽക്കാരോ?

കാവൽക്കാരോ????? അതെ! നമ്മൾ കാവൽക്കാരാണ്; നമ്മുടെ സോദരങ്ങളുടെ, നാടിന്റെ, രാജ്യത്തിന്റെ, പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെയെല്ലാം...! വിട്ടുവീഴ്ചയില്ലാത്ത സഹകരണത്തിന്റെയും സമ്യമനത്തിന്റെയും ദൈവവിചാരത്തിന്റെയും അച്ചടക്കത്തിന്റെയും വിധേയത്വത്തിന്റെയും വിവേകത്തിന്റെയും ആല്മീയതയാണ് ഇപ്പോൾ നമുക്കാവശ്യം; ആള്കൂട്ടത്തിന്റെയോ, ആവേശത്തിന്റെയോ അല്ല. സ്വർത്ഥചിന്തകൾക്കും യുക്തിക്കും വിധിപറച്ചിലുകൾക്കും വിമർശനങ്ങൾക്കും അപ്പുറം, സാമൂഹികപ്രതിബദ്ധതയോടെ ഈ കൊടിയവിപത്തിനെ നേരിടാൻ നമുക്ക് ഹൃദയം ചേർക്കാം. പുറത്തിറങ്ങേണ്ട, അകത്തിരുന്നും നമുക്കു സ്നേഹിക്കാം, പ്രാർഥിക്കാം, സംസാരിക്കാം, ഭക്ഷിക്കാം. ഒരു ചൂടുപനി വന്നാല്പോലും പുറത്തിറങ്ങാതെ പക്വത കാട്ടുന്ന നമ്മളോട്, മറ്റു രാജ്യങ്ങളും അവിടുത്തെ അവസ്ഥകളും കണ്ടും കേട്ടും … Continue reading കാവൽക്കാരോ?

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമാണ് സഭ ഉദ്ബോധിപ്പിക്കുന്നതെങ്കിലും,അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കിലും, ഈശോയുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമുക്ക് അവസരമുണ്ട്. ഇതുവഴി ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം’ എന്നാണ് വിളിക്കുന്നത്. അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണക്രമം. 1.ആത്മപരിശോധന. 2.മനസ്താപപ്രകരണം. 3.അരൂപിയിയിലുള്ള … Continue reading അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

കൊറോണകാലത്തെ വീടനുഭവം

🧚‍♀കൊറോണകാലത്തെ വീടനുഭവം🧚‍♀ ••••••••••••••••••••••••••••••••• 🙏"നീ വീട്ടിൽ തന്നെ ഇരിക്കുക, പുറത്തിറങ്ങരുത് " 🙏 എന്നാണല്ലോ കല്പന. പലർക്കും ഇത് കേൾക്കുന്നതെ ശ്വാസം മുട്ടാണ്. 👉 നീ എന്തിനു നിന്റെ വീടിനെ ഭയക്കുന്നു? 🦠നീ ജനിച്ച വീട് , നീ വളർന്ന വീട് , നീ വാങ്ങിയ വീട് , നീ പണിത വീട് ... അങ്ങനെ പലതില്ലേ വീടിനലങ്കാരങ്ങൾ ... 🦠 എല്ലാം സൂചിപ്പിക്കുന്നത് നീയും വീടും തമ്മിലുള്ള ഇഴയടുപ്പമാണ്! ആ വീട്ടിലിരിക്കാനേ പറയുന്നുള്ളു ഇനി വീട്ടിലിരിക്കുമ്പോൾ … Continue reading കൊറോണകാലത്തെ വീടനുഭവം

ഒരു നിരീശ്വരവാദിയുടെ സാക്ഷ്യം

🤨കഴിഞ്ഞ ദിവസങ്ങളിൽ 📱സോഷ്യൽ മീഡിയയിൽ കണ്ട ഒരു വീഡിയോ🎞 ആണേ..😊 ഒരു നിരീശ്വരവാദിയുടെ സാക്ഷ്യം.. 😇ആൾടെ പേര് ഞാൻ ഓർക്കുന്നില്ല..👎 സോറിട്ടോ😞 സംഭവം പറയാം.. 🤓ആള് വലിയ യുക്തനാ.. ദൈവം ഇല്ല എന്ന് തീർത്ത് വിശ്വസിച്ചവൻ😒😒, എല്ലാ മതനേതാക്കന്മാരോടും തർക്കത്തിൽ 👊ഏർപ്പെട്ട് കൊണ്ടിരുന്നവൻ..😟 അദ്ദേഹം പുസ്തകൾ📚 ഒത്തിരി വായിക്കുമായിരുന്നു..👍 ജോലി ചെയ്ത് കിട്ടുന്ന കാശ് കൂടുതലും നിരീശ്വരവാദികളുടെ പുസ്തകം വാങ്ങാൻ ആണ് അയാൾ ചിലവാക്കി കൊണ്ടിരുന്നത്😟😟 ഇത്തരത്തിൽ ഭീകരൻ ന്ന് തോന്നിയാലും 🙄ആൾക്ക് ഒരു internal crisis … Continue reading ഒരു നിരീശ്വരവാദിയുടെ സാക്ഷ്യം

Daily Saints in Malayalam – March 21

🌹🌹🌹🌹 March 2⃣1⃣🌹🌹🌹🌹 വിശുദ്ധ സെറാപ്പിയോണ്‍ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അഗാധമായ പാണ്ഡിത്യവും, കുശാഗ്രബുദ്ധിയും, അറിവുമുണ്ടായിരുന്ന ഈജിപ്ത്കാരനായ ഒരു സന്യാസിയായിരുന്നു വിശുദ്ധ സെറാപ്പിയോണ്‍. വിശുദ്ധ അന്തോണീസിന്റെ ഒരു ശിഷ്യനായിരുന്നു ഈ വിശുദ്ധന്‍, തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ മരുഭൂമിയില്‍ വിശുദ്ധ അത്തനാസിയൂസിന്റെ ഒരു സുഹൃത്തും, സഹായിയുമായിരുന്നു. കുറച്ചു കാലങ്ങളോളം വിശുദ്ധന്‍ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ ഒരു വേദപാഠശാല നടത്തിയിരുന്നു, എന്നാല്‍ പിന്നീട് അനുതാപ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രാര്‍ത്ഥനക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി വിശുദ്ധന്‍ ഈ വേദപാഠശാലയില്‍ നിന്നും വിരമിച്ചു. വിശുദ്ധ സെറാപ്പിയോണ്‍ അന്തോണീസിനെ സന്ദര്‍ശിച്ചിരുന്നപ്പോള്‍ … Continue reading Daily Saints in Malayalam – March 21

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തൊന്നാം തീയതി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തൊന്നാം തീയതി 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്‍റെ അനിതരസാധാരണമായ … Continue reading വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപത്തൊന്നാം തീയതി

ദൈവവചനം ജീവിതത്തിൽ പകരുമ്പോൾ

ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത് Episode 27 ------------ https://youtu.be/O2suKb4xPHA YouTube video no 030 ദൈവവചനം ജീവിതത്തിൽ പകരുമ്പോൾ --- ------------------------- കർത്താവ് നയിക്കുന്ന, കർത്താവ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ബൈബിൾ അക്കാദമിയിൽ പ്രധാന പഠന വിഷയം ബൈബിൾ ആണ്. വിശുദ്ധ തോമസ് അക്വിനോസ് ന അന്നത്തെ മാർപ്പാപ്പ ആയിരുന്ന പോപ്പ് അർബൻ നാലാമൻ അദ്ദേഹത്തിനൊടു പറഞ്ഞു, സുവിശേഷത്തിന് ഒരു പുതിയ രീതിയിലുള്ള വ്യാഖ്യാനം വേണം. വിശുദ്ധ തോമസ് അക്വിനോസ്നൊടു വ്യാഖ്യാനം എഴുതാൻഅല്ലപറഞ്ഞത്.സഭാപിതാക്കൻമാരുടെ വ്യാഖ്യാനത്തിൽ നിന്നും … Continue reading ദൈവവചനം ജീവിതത്തിൽ പകരുമ്പോൾ

അമ്പതുനോമ്പ് – ദിവസം 28

അമ്പതുനോമ്പ് ദിവസം 28 ഇരുപത്തിയെട്ടാം സ്ഥലം: എൻ്റെ ഭവനം സെഹിയോൻ മാളികപോലെ... ഇനി പതിവിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കേണ്ട നാളുകൾ... ഇത്രയും നാൾ അതിവിശുദ്ധ സ്ഥലത്തു അർപ്പിച്ച ബലികളും പ്രാർത്ഥനകളും ഇനി കുറച്ചുനാൾ സ്വഭവനങ്ങളിൽ... ഇത് ഒരു ഓർമ്മപ്പെടുത്തലാകട്ടെ.. ഈശോയുടെ രാജകീയ പൗരോഹിത്യത്തിൽ നാമെല്ലാം പങ്കാളികളാണെന്നു.. ഇത് ഒരു അവസരമാകട്ടെ.. ഗാർഹികസഭയെ വിശുദ്ധീകരിക്കാം... കുടുംബം ഒന്നുചേർന്ന് വിളിച്ചപേക്ഷിക്കട്ടെ.. വിശ്വസിക്കുക: 'ഇന്നുമുതൽ എൻ്റെ ഭവനം സെഹിയോൻ ആവുകയാണ്'...

വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ വണക്കമാസം (Short) ഇരുപത്തൊന്നാം തീയതി

വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ വണക്കമാസം ഇരുപത്തൊന്നാം തീയതി ജപം മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം … Continue reading വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ വണക്കമാസം (Short) ഇരുപത്തൊന്നാം തീയതി

കൊള്ള പാടില്ല; മാസ്കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രം

https://www.deepika.com/News_latest.aspx?catcode=latest&newscode=327994 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

എംപിമാർ ക്വാറന്‍റൈനിൽ; ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതിക്കു കോവിഡ് പരിശോധന

https://www.deepika.com/News_latest.aspx?catcode=latest&newscode=328005 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കേരളത്തിൽ 12 പേർക്കുകൂടി കോവിഡ്-19; എല്ലാവരും ഗൾഫിൽനിന്നു വന്നവർ

https://www.deepika.com/News_latest.aspx?catcode=latest&newscode=328006 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news