Penuvel Mothers Bible Quiz 35 3rd Round

https://youtu.be/LhhNzi-vc18

തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൌൺ

തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൌൺ രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക് എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും സെക്രട്ടറിയേറ്റ് അടച്ചിടും നഗരത്തിലേക്കുള്ള വഴികൾ അടക്കും പോലീസ് ആസ്ഥാനം അടക്കില്ല സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല അവശ്യ സാധനങ്ങൾ മാത്രം അനുവദിക്കും അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും KSRTC ഡിപ്പോകൾ അടക്കും മരുന്ന് കടകളിൽ പോകാൻ സത്യ വാങ്മൂലം കരുതണം നഗരത്തിലേക്കുള്ള വഴികൾ അടക്കും പൊതുഗതാഗതം അനുവദിക്കില്ല മെഡിക്കൽ ഷോപ്പുകളും … Continue reading തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൌൺ

ദിവ്യബലി വായനകൾ Monday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ Saint Maria Goretti, Virgin, Martyr  or Monday of week 14 in Ordinary Time  Liturgical Colour: Red. പ്രവേശകപ്രഭണിതം ഇതാ, ഊര്‍ജസ്വലയായ കന്യകയും പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ ഇപ്പോള്‍ അനുഗമിക്കുന്നു. Or: ഭാഗ്യവതിയായ കന്യക, തന്നത്തന്നെ പരിത്യജിക്കുകയും തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്, കന്യകമാരുടെ മണവാളനും രക്തസാക്ഷികളുടെ രാജകുമാരനുമായ കര്‍ത്താവിനെ … Continue reading ദിവ്യബലി വായനകൾ Monday of week 14 in Ordinary Time 

പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന "തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല(യോനായുടെ പുസ്തകം, 3:10)" ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നല്ല ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ കുമ്പിട്ടാരാധിച്ചു സ്തോത്രം ചെയ്യുന്നു. ഈ ലോകത്തിലേയ്ക്ക് കടന്നു വരുവാനും ഇവിടെ ജീവിക്കുവാനും അവിടുന്ന് അനുവദിച്ചുവല്ലോ. എത്ര വലിയ പരിപാലനായാണ് അങ്ങ് ഞങ്ങൾക്ക് നൽകുന്നത്. ഓരോപ്രഭാതത്തിലും അവിടുത്തെ സ്നേഹത്തിലേക്ക് ഉണരുവാൻ അങ്ങ് അനുവദിച്ചു. ആവശ്യമായത് നൽകി പരിപാലിക്കുന്നു. എങ്കിലും പിതാവേ … Continue reading പ്രഭാത പ്രാർത്ഥന

കാലുകളില്ലാത്ത ഈ പെൺകുട്ടി എവിടെയെത്തിയെന്ന് നോക്കൂ

ജന്മനാ കാലുകളില്ലാത്ത ഈ പെൺകുട്ടിയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. https://youtu.be/dY7bT5lvezA കാലുകളില്ലാത്ത ഈ പെൺകുട്ടി എവിടെയെത്തിയെന്ന് നോക്കൂ....| Sophia Times | Sophia Times Online