മാതൃവന്ദനം

🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏 പിതാവായ ദൈവത്തിൻ്റെ ഇഷ്ട പുത്രിയായ മാതാവേ. നിനക്കു സമാധാനം🙏 ദൈവപുത്രൻ്റെ മാതാവേ, നിനക്കു സമാധാനം🙏 പരി. റൂഹായുടെ മണവാട്ടിയായ മാതാവേ, നിനക്കു സമാധാനം🙏 ദൈവത്തിൻ്റെ ആലയമായ മാതാവേ, നിനക്ക് സമാധാനം 🙏 പരി. ത്രീത്വത്തിൻ്റെ ശോഭയുള്ള ശുശാനപുഷ്പമായ മാതാവേ, നിനക്കു സമാധാനം🙏. ബലമുള്ള കന്യകയായ മാതാവേ നിനക്കു സമാധാനം.🙏 വിനയം നിറഞ്ഞ മാതാവേ നിനക്കു സമാധാനം🙏 സ്വർഗ്ഗിയ രാജാവ് തിരുമനസോടെ നിന്നിൽ നിന്ന് ജനിക്കുകയും നിൻ്റെ മുലപ്പാൽ കുടിക്കുകയും ചെയ്ത മാതാവേ നിനക്കു സമാധാനം🙏 കഷ്ടതകളാകുന്ന … Continue reading മാതൃവന്ദനം

Advertisement