ദിവ്യബലി വായനകൾ 24th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ, 13/9/2020 24th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. പ്രഭാ 36:18 കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ. അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ. അങ്ങേ ദാസന്റെയും അങ്ങേ ജനമായ ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ … Continue reading ദിവ്യബലി വായനകൾ 24th Sunday in Ordinary Time 

Advertisement

ടീം ക്രോസ്

♦️സമുദായ ഉന്നമനത്തെക്കുറിച്ചും, കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ചും, സമുദായ സംരക്ഷണത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ ക്രിസ്ത്യൻ നാമധാരികളായ ചിലരെങ്കിലും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ♦️ സാമുദായികമായി സംഘടിക്കുക, പ്രവർത്തിക്കുക, മുതലായവ ബൈബിൾ വീക്ഷണത്തിൽ ശരിയാണോ? കർത്താവ് പഠിപ്പിച്ചത്, ആത്മിയ ജീവിതത്തെക്കുറിച്ചല്ലേ?, സഭാ ജിവിതം പരാജയപ്പെട്ടതിനാലല്ലേ ,സാമുദായിക പ്രവർത്തനത്തിനിറങ്ങുന്നത്?യേശുവിനെ ജിവിതത്തിൽ പകർത്താൻ കഴിയാത്തതിനാലല്ലേ മറ്റു വഴികൾ തേടുന്നത് എന്നൊക്കെയാണത്. ♦️വാസ്തവത്തിൽ വളരെ തെറ്റിദ്ധാരണ ഉളവാക്കുന്ന ഒരു വാദമാണത്. ആത്മീയതയിൽ അൽപമൊക്കെ ഉയർന്നു നിൽക്കുന്ന വ്യക്തികളിലാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണ കൂടുതലായി ഉണ്ടാകുന്നത്. സാമുദായിക സംഘാടനം ആത്മീയതയ്ക്കും, … Continue reading ടീം ക്രോസ്

Fr Philip C Pantholil (1915-2015)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു…   സർക്കാർ സർവീസ് ഉപേക്ഷിച്ചു സർവ്വേശ്വരന്റെ സർവീസ് ഏറ്റെടുത്ത ആചാര്യശ്രേഷ്ഠൻ.... എഞ്ചിനീയറിംഗ് ബിരുദം നേടി ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന യുവാവ് കൊളമ്പൊയിൽ വെച്ചു നടക്കാനിരുന്ന സിവിൽ സർവീസ് പരീക്ഷക്ക് പോകുന്നതിനു മുൻപ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹം വാങ്ങാൻ എത്തിയപ്പോൾ ദൈവദാസൻ പറഞ്ഞു, "സർക്കാർ സർവീസ് അല്ല സർവ്വേശ്വരന്റെ സർവീസ് ആണ് നിന്റെ വിളി". ഈവാനിയോസ് പിതാവിലൂടെ തന്റെ ജീവിതവിളി തിരിച്ചറിഞ്ഞ … Continue reading Fr Philip C Pantholil (1915-2015)