ദിവ്യബലി വായനകൾ Friday of week 22 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ വെള്ളി Friday of week 22 in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന 1 കോറി 4:1-5 കര്‍ത്താവു ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തും. സഹോദരരേ, ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്. കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തത കൂടിയേ തീരൂ. നിങ്ങളോ ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല. ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടു മാത്രം … Continue reading ദിവ്യബലി വായനകൾ Friday of week 22 in Ordinary Time 

Advertisement