ദിവ്യബലി വായനകൾ Saint Teresa of Kolkata

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ September 5 Saint Teresa of Kolkata, Religious on Saturday of week 22 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന 1 കോറി 4:6-15 ഞങ്ങള്‍ വിശന്നും ദാഹിച്ചും വസ്ത്രക്ഷാമം അനുഭവിച്ചും കഴിയുകയാണ്. സഹോദരരേ, എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? … Continue reading ദിവ്യബലി വായനകൾ Saint Teresa of Kolkata

Advertisement

മദര്‍ തെരേസ നിന്ദിക്കപ്പെടുമ്പോള്‍

മദര്‍ തെരേസ നിന്ദിക്കപ്പെടുമ്പോള്‍ നന്ദിയില്ലാത്തവരാകുക എന്നത് നാം ആയിരിക്കുന്ന കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. സ്വീകരിച്ച നന്മകളെ തള്ളിപ്പറഞ്ഞും നിഷേധിച്ചും അത് നല്കിയവരെത്തന്നെ നിന്ദിക്കുക എന്നതില്‍ ആര്‍ക്കും വിഷമവുമില്ല. മരണമടയുന്നതിന് മുമ്പേ തന്നെ മദര്‍ തെരേസ ഇപ്രകാരം വിമര്‍ശിക്കപ്പെട്ടിരുന്നു. നിരീശ്വരവാദികളുടെ നിലവാരമില്ലാത്ത വിലയിരുത്തലുകളും രാഷ്ട്രീയക്കാരുടെ ദുരുദ്ദേശപരമായ പരാമര്‍ശങ്ങളും മദര്‍ തെരരേസയുടെ വിശുദ്ധ ജീവിതത്തെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അല്‍ബേനിയായില്‍ നിന്ന് കൊല്‍ക്കത്തയുടെ തെരുവുകളിലേന്ന് പറന്നിറങ്ങിയ മദര്‍ തെരേസ ലോകത്തിന് മുഴുവന്‍ കാരുണ്യത്തിന്റെ അമ്മയായിരുന്നു. ആരെയും ദ്രോഹിക്കാതെ, എന്നാല്‍ എല്ലാവര്‍ക്കും നന്മ മാത്രം … Continue reading മദര്‍ തെരേസ നിന്ദിക്കപ്പെടുമ്പോള്‍

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസാ അമ്മയുടെ ഓർമ്മ തിരുനാൾ.

ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിരണ്ടാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ' എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു … Continue reading കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസാ അമ്മയുടെ ഓർമ്മ തിരുനാൾ.