ദിവ്യബലി വായനകൾ Saints Michael, Gabriel and Raphael, Archangels – Feast

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 September 29 Saints Michael, Gabriel and Raphael, Archangels - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 103:20 കര്‍ത്താവിന്റെ ആജ്ഞ ശ്രവിച്ച് അവിടത്തെ വചനം അനുവര്‍ത്തിക്കുന്ന ശാക്തികന്മാരായ അവിടത്തെ സകലമാലാഖമാരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, അദ്ഭുതകരമായ സംവിധാനത്താല്‍ മാലാഖമാരുടെയും മനുഷ്യരുടെയും ശുശ്രൂഷാധര്‍മങ്ങള്‍ അങ്ങ് ക്രമപ്പെടുത്തുന്നുവല്ലോ. സ്വര്‍ഗത്തില്‍ അങ്ങേക്ക് നിരന്തരം ശുശ്രൂഷചെയ്യുന്ന അവര്‍, ഭൂമിയില്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും കാരുണ്യപൂര്‍വം … Continue reading ദിവ്യബലി വായനകൾ Saints Michael, Gabriel and Raphael, Archangels – Feast

Advertisement

സഹയാത്രികൻ – 013

ഓരോ ദിവസവും സംതൃപ്തിയോടെയാണോ കടന്നുപോകുന്നതെന്ന് വിലയിരുത്തപ്പെടുന്നത് നമുക്ക് ആ ദിനം എന്തെല്ലാം ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാവരുത്, മറിച്ച് നാം എത്രമാത്രം നൽകി എന്നതിന്റെ അടിസ്ഥാനത്തിൽ വേണം. അത് ഒരു ചെറുപുഞ്ചിരിയാവാം, ഒരാശ്വാസ വചനമാകാം, ഒരു കൈസഹായമാകാം. സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈകളിൽതന്നെ ആണന്നേ...

കോവിഡ് രോഗം വന്നുമാറിയവർ അടുത്ത 3 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ. പ്രധാന ഇൻഫർമേഷൻ

https://youtu.be/qe9BbgR1GgY കോവിഡ് രോഗം വന്നുമാറിയവർ അടുത്ത 3 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ. പ്രധാന ഇൻഫർമേഷൻ

ഈ കുഞ്ഞൻ ചക്ക ചമ്മന്തി കഴിക്കൂ! ഹെർണ്യ മാറും തീർച്ച!

https://youtu.be/0fm10L2MjNE ഈ കുഞ്ഞൻ ചക്ക ചമ്മന്തി കഴിക്കൂ! ഹെർണ്യ മാറും തീർച്ച!

Fr Sebastian Parayil – Passed Away

+RIP ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50) നിര്യാതനായി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. PROEparchy of Mananthavady

അറിയേണ്ട ഫെമിനിസവും കാണുന്ന ഫെമിനിസവും

അറിയേണ്ട ഫെമിനിസവും കാണുന്ന ഫെമിനിസവും (✍️ഷെബിൻ ജോസഫ് ) ചരിത്രത്തിൽ എന്നും ചർച്ചകൾക്ക് വഴിയൊരുക്കുന്ന പ്രത്യയശാസ്ത്രമാണ് ഫെമിനിസം. ഒരു gender politics എന്നതിൽ മാത്രം ഒതുക്കി നിർത്താതെ സാമൂഹിക സമത്വം എന്ന അടിസ്ഥാനത്തിൽ ഫെമിനിസം കൂടുതൽ മനസിലാക്കപ്പെടേണ്ടിയിരിക്കുന്നു. എന്താണ് ഫെമിനിസം? ലൈംഗികതയുടെ അടിസ്ഥാനത്തിൽ വിവേചനത്തെക്കുറിച്ചുള്ള അജ്ഞമായ ചിന്തയ്‌ക്കെതിരായ ഉത്തമമായ ഒരു ആശയമാണ് ഫെമിനിസം. തുടക്കത്തിൽ, ലിംഗഭേദങ്ങളുടെ വിഭജനം, കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമുള്ള ശേഷിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആയിരക്കണക്കിന് വർഷങ്ങളോളം ഈ വിഭാജനത്തെ ആരും വെല്ലുവിളിച്ചില്ല, എന്നാൽ പിന്നീട് വെല്ലുവിളിക്കപ്പെട്ടു. … Continue reading അറിയേണ്ട ഫെമിനിസവും കാണുന്ന ഫെമിനിസവും