ദിവ്യബലി വായനകൾ 26th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ 26th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം ദാനി 3:31,29,30,43,42 കര്‍ത്താവേ, ഞങ്ങളോട് അങ്ങു ചെയ്തവയെല്ലാം ഉചിതമായ വിധിയോടെയായിരുന്നു. എന്തെന്നാല്‍, അങ്ങേക്കെതിരായി ഞങ്ങള്‍ പാപം ചെയ്യുകയും അങ്ങേ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു. എന്നാല്‍, അങ്ങേ നാമത്തിനു മഹത്ത്വംനല്കുകയും അങ്ങേ അനന്തകാരുണ്യമനുസരിച്ച് ഞങ്ങളോട് പ്രവര്‍ത്തിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും കരുണ കാണിക്കുന്നതിലുമാണല്ലോ അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്. … Continue reading ദിവ്യബലി വായനകൾ 26th Sunday in Ordinary Time 

Advertisement