ഇത് ഒരു കഥയാണ്…

ഇത് ഒരു കഥയാണ്.  ഒരിടത്തൊരിടത്തൊരു കാടുണ്ടായിരുന്നു. സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയുമെല്ലാം കാടിന്റെ നിയമം അനുസരിച്ചു സുഖമായി ജീവിച്ചിരുന്നു. ആ കാട് സ്വാഭാവികവും സമാധാനവുമായി കഴിഞ്ഞിരുന്നു. ആയിടക്കാണ് കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടത്. കാടിന്റെ മേധാവി ചോദിച്ചു എന്താണ് വന്നത്? "ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു. ഞങ്ങൾക്ക് അഭയം വേണം" ചെന്നായ്ക്കൾ മറുപടി പറഞ്ഞു. ആരാണ് നിങ്ങളെ ആക്രമിക്കുന്നത് ? മറ്റു മൃഗങ്ങൾ ആണോ ? അല്ല … Continue reading ഇത് ഒരു കഥയാണ്…

Advertisement

ദിവ്യബലി വായനകൾ 23rd Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 06-Sep-2020, ഞായർ 23rd Sunday in Ordinary Time  Liturgical Colour: Green.____ ഒന്നാം വായന എസെ 33:7-9 ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു … Continue reading ദിവ്യബലി വായനകൾ 23rd Sunday in Ordinary Time 

Marian Message by Mar Jose Pulickal

Mar Jose Pulickal - (മരിയൻ പ്രഭാഷണം- കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ) https://youtu.be/9oAbM2eSNgo കൊറോണ പകർച്ചവ്യാധിയുടെ കാലത്തു നടക്കുന്ന എട്ടുനോമ്പാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ നൽകുന്ന സന്ദേശം.