ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ -ലത്തീൻക്രമം_____________ 🔵 ചൊവ്വ, 8/9/2020 The Birthday of the Blessed Virgin Mary - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം പരിശുദ്ധ കന്യകമറിയത്തിന്റെ ജനനംസന്തോഷത്തോടെ നമുക്ക് ആഘോഷിക്കാം;ഈ കന്യകയില്‍ നിന്നാണല്ലോനീതിസൂര്യനായ നമ്മുടെ ദൈവമായ ക്രിസ്തു ഉദയംചെയ്തത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനംഅങ്ങേ ദാസര്‍ക്കു നല്കണമേ.പരിശുദ്ധ കന്യകമറിയത്തിന്റെ ജനനംരക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്ഈ കന്യകയുടെ ജനനത്തിരുനാള്‍,സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary

Advertisement

ഞാന്‍ നിനക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്‌?

ഞാന്‍ നിനക്കുവേണ്ടിഎന്താണ് ചെയ്യേണ്ടത്‌? കുറച്ചു പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾപ്രൊക്യുറേറ്ററച്ചനെ കാണാനെത്തി.അതിന് അയാൾ നിരത്തിയകാരണങ്ങളൊന്നും വിശ്വാസയോഗ്യമായ് അച്ചന് തോന്നിയില്ല. എന്നിട്ടും അച്ചൻ അയാളോട് ചോദിച്ചു: ''എന്താണ് നിങ്ങൾക്ക് വേണ്ടത്?" "നൂറു രൂപ മതിയച്ചാ…!" "രാവിലെ കാപ്പി കുടിച്ചോ?" ''കാപ്പി കുടിച്ചു അച്ചാ….എനിക്ക് പൈസ തന്നാൽ മതി." മുറ്റത്തേയ്ക്കിറങ്ങിയ ശേഷംഅച്ചൻ അയാളെ അടുത്തേക്ക് വിളിച്ചു. "നിങ്ങൾ എന്നോട് ചോദിച്ചത്നൂറു രൂപയല്ലെ?ഞാൻ 200 തരാം.ഈ ചെടികൾക്കെല്ലാംഅല്പം വെള്ളമൊഴിച്ചാൽ മതി." മനസില്ലാ മനസോടെ അയാൾചെടികൾ നനച്ചു തുടങ്ങി.പക്ഷേ ,അച്ചൻ അവിടെ … Continue reading ഞാന്‍ നിനക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്‌?

Kaikollaname Song അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന് പ്രണാമം

https://youtu.be/2w0v_Wjx5Q8 Born at Mattom on the 7 February 1934, Mar Paul Chittilapilly did his priestly studies at St. Joseph's Seminary, Aluva and the Propaganda Fide College, Rome. On the 18 October 1961 he was ordained priest at Rome by the late Archbishop of Changanassery Mar Mathew Kavukatt. He took Doctorate in Canon Law from the … Continue reading Kaikollaname Song അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന് പ്രണാമം

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്?

കുടിവെള്ള ക്ഷാമമെന്നും, ഭക്ഷണ ക്ഷാമമെന്നും, തൊഴിൽ ക്ഷാമമെന്നും കേട്ടിട്ടുണ്ട്, കേൾക്കുന്നുമുണ്ട്.പക്ഷേ, കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും ഈ അടുത്ത കാലത്തായി നമ്മൾ കേൾക്കുന്ന മറ്റൊരു ക്ഷാമമാണ് "പെണ്ണ് ക്ഷാമം"... സീറോമലബാർ സഭയിൽ മാത്രം ഒരു ലക്ഷത്തിൽ അധികം പുരുഷന്മാർ വിവാഹം കഴിക്കുവാൻ പെണ്ണില്ലാതെ കാത്തിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ നമ്മുടെ മുഖത്ത് അമ്പരപ്പ് മാത്രമായിരിക്കും അല്ലേ വിരിയുക ? രഹസ്യത്തിൽ പരസ്യമായികൊണ്ടിരിക്കുന്ന ഈ യാഥാർഥ്യത്തെ വിശ്വസിക്കാതിരിക്കാൻ നിവർത്തിയില്ല. പുരുഷന്മാർ ജോലിക്ക് പോകുകയും സ്ത്രീകൾ വീട്ടിലിരുന്ന് കുടുംബകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.. … Continue reading പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്?