സാമ്പത്തിക ഞെരുക്കങ്ങളിൽ വിശുദ്ധ മത്തായിശ്ലീഹായോടുള്ള അപേക്ഷ

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️ നൊവേന സെപ്റ്റംബർ 13-21(തിരുനാൾ സെപ്റ്റംബർ 21.) 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 മഹത്വസിംഹാസനത്തിൽ വിശുദ്ധരാൽ അനവരതം ആരാധിക്കപെടുകയും മാലാഖമാരാൽ സ്തുതിക്കപെടുകയും ചെയ്യുന്ന സർവേശ്വരാ കർത്താവെ വിശുദ്ധ മത്തായിശ്ലീഹയോട് ചേർന്ന് അങ്ങയെ ഞങ്ങളും ആരാധിക്കുന്നു. മിശിഹായുടെ വിശ്വസ്ത അപ്പസ്തോലനും സുവിശേഷകനുമായ ശ്ലീഹായെ രക്തസാക്ഷിത്വം വഴി അങ്ങ് മഹത്വപൂർണ്ണനായി ഉയർത്തിയല്ലോ. അങ്ങയുടെ അനന്ത കാരുണ്യത്താൽ ഞങളുടെ സാമ്പത്തിക ഞെരുക്കങ്ങളിൽ സഹായവും കടബാധിതർക്കു സങ്കേതവുമായി മത്തായിശ്ലീഹ നിയോഗിക്കപെട്ടുവല്ലോ. അങ്ങയുടെ അനന്തകാരുണ്യത്തിനു എന്നേക്കും സ്തുതി. കർത്താവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനെ സാമ്പത്തിക ഞെരുക്കങ്ങളിൽ സഹായിച്ച … Continue reading സാമ്പത്തിക ഞെരുക്കങ്ങളിൽ വിശുദ്ധ മത്തായിശ്ലീഹായോടുള്ള അപേക്ഷ

Advertisement