സന്ദീക്ക മാർ യൗസേപ്പ് | നീതിമാനായ യൗസേപ്പേ | വി. യൗസേപ്പിനെ നമ്മുടെ സുറിയാനിയിൽ വണങ്ങാം | New Suriyani Song

Advertisements

Details & Lyrics & Karoke:
Recording & Mixing: Rev. Fr. Hilltop CMI, Dharmaram Studio
Vocal: Bro. Joby Vadayattukuzhy CMI & Bro. Johns Valamparambil CMI
Keyboard: Bro. Martin Panthalloor CMI
Music& Lyrics: Bro.Thomas Kappil Puthusseril CMI
Corrections: Rev. Dr. Thomas Kollamparambil CMI

Lyrics:
1. ഓ സന്ദീക്ക മാർ യൗസേപ്പ്
ശ്മത്ത് ആലാഹ
ഓ നീതിമാനായ വി യൗസേപ്പേ !
നീ ദൈവത്തിൻ സ്വരം ശ്രവിച്ചു
O Just St Joseph
You Heard the voice of God

2. ഓ സന്ദീക്ക മാർ യൗസേപ്പ്
മെത്നഹ്റാനാ ഈസാവ് നപ്ഷാക്ക്
ഓ നീതിമാനായ വി യൗസേപ്പേ !
നിൻ ആത്മാവ് പ്രകാശിതമത്രേ
O Just St Joseph
Enlightened is thy soul

 

3. മ് സത്റാനാ ദ് ഗെൻസേ
നാത്തോറാ ദ് മാർത്ത മറിയം
കുടുംബങ്ങളുടെ സംരക്ഷകാ
മറിയത്തിൻ കാവൽക്കാരാ
Protector of the Family
Guardian of the Blessed Mary


4. മൽപ്പാനാ ദ് പാലേ
ന്ഗാറാ ബ് താബാ നപ്ഷാ
ജോലിക്കാരുടെ ആദ്ധ്യാപക
നീ ഒരു നല്ല ആത്മാവുള്ള മരപ്പണിക്കാരൻ
Teacher of the workers
The carpenter with a good soul!
5. യ് ഹംബസ്ലേഹ് ഈശോ മ്ശിഹാ
പസ്സാലൻ മാറൻ മ്ശിഹാ
നീ സ്വയം ഈശോക്ക് നൽകി
ഇനി ഞങ്ങളെ അവനിലൂടെ രക്ഷിക്കൂ
You gave yourself to Jesus
Save us through Him


6. ബാ ഹ്ലാപൈൻ ഹത്തായേ
ഓ ശ് ലാം ലേക്ക് താബാ യൗസേപ്പ്
ഞങ്ങൾ പാപികൾക്കായി അപേക്ഷിക്കു
ഓ വി യൗസേപ്പേ, നിനക്ക് സ്വസതി
Intercede for us sinners
Hail to thee! St. Joseph

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading