Learn COLORS with BALLOON TRAIN! +More Nursery Rhymes and Kids Songs | Little Baby Bum

https://youtu.be/aqtFcsxNNyM

പറയുവാനുള്ളത് നന്ദി മാത്രം… by James Kunnumpuram

https://youtu.be/aSxRwtTA9_w പറയുവാനുള്ളത് നന്ദി മാത്രം… by James Kunnumpuram Song : Parayuvaan MarannathuType : Christian DevotionalLyric : James KunnumpuramMusic : Fr. Xavier Kunnumpuram mcbsSinging : Bharath SajikumarOrchestration and Mastering : Bharath SajikumarVisual Direction and Editing : Fr. Xavier Kunnumpuram mcbsProduced by JMJ CANADA INCPublished by TONE OF CHRIST MEDIA For the KARAOKE of this Song please click … Continue reading പറയുവാനുള്ളത് നന്ദി മാത്രം… by James Kunnumpuram

അനുദിന വിശുദ്ധർ (Saint of the Day) July 4th – St. Ulric & St. Elizabeth of Portugal

https://youtu.be/-F6O-cQ7d6Y അനുദിന വിശുദ്ധർ (Saint of the Day) July 4th - St. Ulric & St. Elizabeth of Portugal അനുദിന വിശുദ്ധർ (Saint of the Day) July 4th - St. Ulric & St. Elizabeth of PortugalSt. UlricUlric was born at Augsburg, Germany. He was educated at St. Gall Abbey in Switzerland and by his uncle, St. Adalbeo, bishop … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 4th – St. Ulric & St. Elizabeth of Portugal

നേരിന്റെ ആനന്ദം | Gurucharanam | ഗുരുചരണം | EPS: 483 | Fr. Bobby Jose Kattikad | Shalom TV

https://youtu.be/wOB1zrVNBXo നേരിന്റെ ആനന്ദം | Gurucharanam | ഗുരുചരണം | EPS:483 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are … Continue reading നേരിന്റെ ആനന്ദം | Gurucharanam | ഗുരുചരണം | EPS: 483 | Fr. Bobby Jose Kattikad | Shalom TV

പുലർവെട്ടം 510

{പുലർവെട്ടം 510}   എന്തൊരു മനുഷ്യൻ എന്ന് അത്ഭുതപ്പെടുത്തുന്ന ഒരാളെയേ പരിമിതമായ വായനയുടെ പശ്ചാത്തലത്തിൽ നിന്ന് കണ്ടെടുക്കാനാവൂ. അത് ഫയോദർ ദസ്തയേവ്സ്കി. "കാരമസോവ് സഹോദരൻമാർ" വിമലീകരിച്ചതോളം ഉള്ളത്തെ മറ്റൊരു പുസ്തകവും സ്നാനപ്പെടുത്തിയിട്ടില്ല. അതിൽ ഫാദർ സോസിമയുടെ ഓർമ്മ മാപ്പുമായി ബന്ധപ്പെട്ട സാഹിത്യ വിചാരങ്ങളിൽ പൊതുവേ രേഖപ്പെടുത്തി കാണാറുണ്ട്.   സോസിമ തന്റെ സഹോദരനെ ഓർമ്മിച്ചെടുക്കുകയാണ്. അയാളെക്കാൾ എട്ട് വയസ്സു മൂത്ത മാർക്കൽ - പതിനേഴ് വയസ്സാണ് അയാൾക്കപ്പോൾ. അയാൾ ദൈവം ഉൾപ്പെടെയുള്ള എല്ലാത്തിനും എതിരായിരുന്നു.   പൊതുവേ … Continue reading പുലർവെട്ടം 510

പുലർവെട്ടം 509

{പുലർവെട്ടം 509}   മാപ്പ് കൊടുക്കുകയല്ലാതെ ലോകത്തിന്റെ മുൻപിൽ എന്താണ് ഒരു ഭാവിയുള്ളത്? ഞാൻ മാപ്പ് കൊടുക്കാത്ത ഒരാൾക്ക് ദൈവം മാപ്പ് കൊടുത്തു എന്ന് പറയാൻ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയതെന്ന് കനൽ പോലൊരു വാക്ക് കുറച്ചു നാൾ മുൻപ് കണ്ടൊരു ചിത്രത്തിൽ നിന്ന് ഉള്ളിൽ വീണ് പൊള്ളുന്നുണ്ട്, എന്നിട്ടും.   മരിച്ചവരെ ഉയിർപ്പിക്കുക എന്നൊരു അനുശാസനം ദേശത്തിന്റെ അതിരുകളിലേയ്ക്ക് ചിതറിപ്പോയ സ്നേഹിതർക്ക് യേശുവിൻ്റേതായി ലഭിക്കുന്നുണ്ട്. അതിലൊരാളുടെ ഓർമ്മത്തിരുനാളാണിന്ന് - ദുക്റാന. മാപ്പ് കൊടുക്കുക, മാപ്പ് കൊടുക്കാൻ പ്രേരിപ്പിക്കുക … Continue reading പുലർവെട്ടം 509

ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ

ജോസഫ് ചിന്തകൾ 208 ജോസഫ്: ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ   ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം പതിനാലാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം മർക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയ വിഷയം . സ്വജനത്തിൻ്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാസ് 6 :6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും അവൻ്റെ അത്ഭുത പ്രവർത്തികൾ കണ്ടും പലരും വിസ്മയിച്ചട്ടുണ്ട് (മർക്കോ … Continue reading ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ