Maundy Thursday Evening Mass Readings

🔥 🔥 🔥 🔥 🔥 🔥 🔥 *14 Apr 2022* *Maundy Thursday -* *Evening Mass*  *(see also Chrism Mass)* *of* *the Lord's Supper:* *പ്രവേശകപ്രഭണിതം*cf. ഗലാ 6:14 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍ നാം അഭിമാനം കൊള്ളണം. അവനിലാണ് നമ്മുടെ രക്ഷയും ജീവനും ഉത്ഥാനവും. അവന്‍വഴിയാണ് നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നതും വിമോചിപ്പിക്കപ്പെട്ടിരിക്കുന്നതും. ഗാനരൂപം നമ്മുടെ നാഥന്‍ രക്ഷകനേശുവിനമൂല്യമാം കുരിശില്‍, അഭിമാനിക്കണമെന്നാളും നാം രക്ഷതരും കുരിശില്‍. കുരിശില്‍ ജീവന്‍, രക്ഷയുമതുപോല്‍ പുനരുത്ഥാനവുമേ, … Continue reading Maundy Thursday Evening Mass Readings

Advertisement