Rev. Br Thomas Chittinappally MCBS

Advertisements

ബഹു തോമസ് ചിറ്റിനപ്പള്ളിൽ ബ്രദറിൻ്റെ പതിനൊന്നാം ചരമവാർഷികം

ജനനം: 28-12- 1937
സഭാ പ്രവേശനം: 05-04-1966
പ്രഥമ വ്രതവാഗ്ദാനം: 17- 05-1968
നിത്യവ്രതവാഗ്ദാനം: 17- 05-1973
മരണം: 14-12-2011

ഇടവക : എറണാകുളം അതിരൂപതയിലെ ഇടക്കുന്നിലെ പാദുവാപുരം

1967 മെയ് മാസത്തിൽ ആരംഭിച്ച സഭയിലെ പതിനാലാമത്തെ നവ സന്യാസ ബാച്ചിലെ അംഗം

ശുശ്രൂഷാ രംഗങ്ങൾ
കടുവാക്കുളം, ആലുവാ സ്റ്റഡി ഹൗസ് (ഇക്കാലയളവിൽ പി. ഒ. സി യിൽ നിന്നു ദൈവശാസ്ത്രം പഠിച്ചു.)
കാഞ്ഞിരപ്പള്ളി, നഞ്ചൻഗോഡ്, ഭരത
നെല്ലിക്കുറ്റി, കോമ്പയാർ, വരദാന, ഇഡുവള്ളി, ആഗുംബെ, മസ്തിക്കട്ടെ

കിണറിനു സ്ഥാനം കാണുവാൻ ബ്രദറിനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു.

കൃത്യനിഷ്ഠയോടു കൂടിയ ജീവിതം വഴി ഈശോയുടെ വ്യക്തിത്വം സ്വാംശീകരിക്കാൻ ബ്രദർ എന്നും ശ്രമിച്ചിരുന്നു.

അനുകരിക്കേണ്ട സുകൃതങ്ങൾ

ദിവ്യകാരുണ്യ സ്നേഹം

ത്യാഗം സഹിച്ച് സാക്ഷ്യം വഹിക്കാനുള്ള സന്നദ്ധത

സഹനശീലം

ശുശ്രൂഷാ മനോഭാവം

സംലഭ്യത

ഊഷ്മള സൗഹൃദം

പാവങ്ങളോടുള്ള പരിഗണന

Advertisements
Advertisements
Advertisements

Leave a comment