തപസ്സു ചിന്തകൾ 6

തപസ്സു ചിന്തകൾ 6

നോമ്പുകാലം: അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലം

“ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ, നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം.”ഫ്രാൻസീസ് പാപ്പ

വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ ഈശാ നമ്മോട് പറയുന്നു, : “നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.

(മത്തായി 22 : 37-39)

നമ്മുടെ അയൽക്കാരെ സ്നേഹിക്കാൻ നാം അവരെ അറിയണം, അവരോടു താൽപ്പര്യം കാണിക്കണം, അവരുടെ ആവശ്യങ്ങളുടെ നേരേ ആത്മാർത്ഥമായ തുറവി വളർത്തണം, അവർക്കു നന്മ ചെയ്യാനുള്ള നല്ല മനസ്സ് രൂപപ്പെടുത്തണം,അവരെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും നമ്മളാൽ കഴിയുന്ന നന്മ ചെയ്യുകയും ചെയ്യുക.

സ്വാർത്ഥതയുടെയും താൻ പൊലിമയുടെയും പ്രവണതകളെ പിഴുതെറിഞ്ഞ് അപരനായി തുടിക്കുന്ന ഒരു ഹൃദയം ഈ നോമ്പുകാലത്തു നമുക്കു സ്വന്തമാക്കാം

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s