Lyrics
-
Japamala Nenchodu Cherthu… Lyrics
ജപമാല നെഞ്ചോടു ചേർത്തു മെല്ലെ… ജപമാല നെഞ്ചോടു ചേർത്തു മെല്ലെതിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാൻമരിയാബികേ തവ നെഞ്ചിലെൻകദനങ്ങളെല്ലാം ചേർത്തു വയ്പൂ (2) ആവേ ആവേ ആവേ മരിയആവേ ആവേ… Read More
-
Ithratholam Jayam Thanna… Lyrics
ഇത്രത്തോളം ജയം തന്ന… ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപ തോന്നി കരുതിടണെഇനിയും നടത്തണെ തിരുഹിതം പോൽ (2) ഇത്രത്തോളം…… Read More
-
Njangalakkalla Karthave… Lyrics
ഞങ്ങൾക്കല്ല കർത്താവേ… ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല കർത്താവേമഹത്വം മഹത്വം യേശുവിന് (2) കളിമൺ പാത്രങ്ങൾ ഞങ്ങൾഅയോഗ്യ ദാസരാം ഞങ്ങൾബലഹീനരാകും ഞങ്ങളെ ഉയർത്തിയയേശുവിനാണെന്നും മഹത്വം. ഞങ്ങൾക്കല്ല… വീണാലുടയുന്ന മൺപാത്രങ്ങൾതകരാതെ… Read More
-
Yeshunamamente Ashrayam… Lyrics
യേശുനാമമെന്റെ ആശ്രയം… യേശുനാമമെന്റെ ആശ്രയംആശയറ്റ നേരമെന്റെ ആശ്വാസംനിൻ വചനമാരി തൂകി നീഎന്റെ വേദനകൾ സൗഖ്യമാക്കണമേ. ബെദ്സയ്ഥാ കുളക്കരയിലെ രോഗിപോൽഞാൻ തളർന്നവനാകുന്നുനിന്റെ കരുണ തേടുന്നുവൈകല്ലേ… എന്റെ മോചകാ. (2)… Read More
-

Athirukalillatha Sneham… Lyrics
അതിരുകളില്ലാത്ത സ്നേഹം… അതിരുകളില്ലാത്ത സ്നേഹംദൈവസ്നേഹം നിത്യസ്നേഹം.അളവുകളില്ലാത്ത സ്നേഹംദൈവസ്നേഹം നിത്യസ്നേഹം. ഏതൊരവസ്ഥയിലുംയാതൊരു വ്യവസ്ഥകളുംഇല്ലാതെ സ്നേഹിക്കും താതനു നന്ദി. അതിരുകളില്ലാത്ത… ദൈവത്തെ ഞാൻ മറന്നാലും ആസ്നേഹത്തിൽ നിന്നകന്നാലുംഅനുകമ്പാദ്രമാം ഹൃദയമെപ്പോഴുംഎനിക്കായ് തുടിച്ചീടുന്നു,… Read More
-
Sthuthi Sthuthi En Maname… Lyrics
സ്തുതി സ്തുതി എൻ മനമേ… സ്തുതി സ്തുതി എൻ മനമേസ്തുതികളിലുന്നതനേ…നാഥൻ നാൾതോറും ചെയ്ത നന്മകളെയോർത്ത്പാടുക നീയെന്നും മനമേ….(2) അമ്മയെപ്പോലെ താതൻതാലോലിച്ചണച്ചിടുന്നു…..(2)സമാധാനമായി കിടന്നുറങ്ങാൻതന്റെ മാർവ്വിൽ ദിനം ദിനമായ്….(2) സ്തുതി…… Read More
-
Njanurangan Pokum Mumbay… Lyrics
ഞാനുറങ്ങാൻ പോകും മുമ്പായ്… ഞാനുറങ്ങാൻ പോകും മുമ്പായ്നിനക്കേകുന്നിതാ നന്ദി നന്നായ്ഇന്നു നീ കാരുണ്യപൂർവ്വം തന്നനന്മകൾക്കൊക്കെയ്ക്കുമായ് നിന്നാഗ്രഹത്തിനെതിരായ്ചെയ്തോരെൻ കൊച്ചു പാപങ്ങൾ പോലുംഎൻ കണ്ണുനീരാൽ കഴുകാം, മേലിൽപുണ്യ പ്രവർത്തികൾ ചെയ്യാം.… Read More
-
Kunjumanassin Nombarangal… Lyrics
കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ… കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾഒപ്പിയെടുക്കാൻ വന്നവനാംഈശോയെ ഈശോയെആശ്വാസം നീയല്ലോ. കുഞ്ഞായ് വന്നു പിറന്നവൻകുഞ്ഞുങ്ങളാകാൻ പറഞ്ഞവൻസ്വർഗ്ഗത്തിൽ ഒരു പൂന്തോട്ടംനല്ല കുഞ്ഞുങ്ങൾക്കായ് തീർത്തവനേ. നീ വരൂ നീ വരൂ പൂന്തിങ്കളായ്നീ… Read More
-
Ella Neravum Sthuthi Padum… Lyrics
എല്ലാ നേരവും സ്തുതി പാടും… എല്ലാ നേരവും സ്തുതി പാടുംആത്മാവിൽ വാഴുന്ന ഈശോയ്ക്ക്അൾത്താരയിൽ വാഴും തിരുനാഥന്അപ്പമായ് തീരുന്ന ഗുരുനാഥന് ആരാധനയുടെ പൊൻചിറകിൽആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരുംമാലാഖമാർ ചേർന്നുപാടും… Read More
-
Yoodanmarude Rajavaya… Lyrics
യൂദന്മാരുടെ രാജാവായ… യൂദന്മാരുടെ രാജാവായനസ്രായന്നാം ഈശോയെഇടിയിൽനിന്നും മിന്നലിൽ നിന്നുംഭീകരമാം കാറ്റിൽ നിന്നുംപെട്ടന്നുള്ള മൃതിയിൽനിന്നുംഞങ്ങളെയെല്ലാം രക്ഷിക്ക. (2) യൂദന്മാരുടെ രാജാവായനസ്രായന്നാം ഈശോയെക്ഷാമം ദുരിതം ഇവയിൽ നിന്നുംപകരും വ്യാധികളിൽനിന്നുംഅപകട മരണം… Read More
-
Yeshuvine Kanenam… Lyrics
യേശുവിനെ കാണേണം… യേശുവിനെ കാണേണംഎനിക്കേശുവിനെ കാണേണംതീവ്രമായാശിപ്പൂ ഞാൻ എനി-ക്കേശുവിനെ കാണേണം. സ്നേഹപിതാവേ കണ്ണുകൾതുറന്നു തരണേ.എനിക്കേശുവിനെ കാണേണം (2) യേശുവിനെ കേൾക്കേണംഎനിക്കേശുവിനെ കേൾക്കേണംകാതുകൾ തുറന്നു തരണേഎനിക്കേശുവിനെ കേൾക്കേണം. (2)… Read More
-
Thirunama Keerthanam… Lyrics
തിരുനാമ കീർത്തനം… തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽനാവെനിക്കെന്തിനു നാഥാഅപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽഅധരങ്ങളെന്തിനു നാഥാ;ഈ ജീവിതമെന്തിനു നാഥാ. പുലരിയിൽ ഭൂപാളം പാടിയുണർത്തുന്നകിളികളോടൊന്നു ചേരുന്നാർത്തു പാടാം (2)പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ കാറ്റിലലിഞ്ഞു ഞാൻ… Read More
-
Srushtikale Sthuthi Paduvin… Lyrics
സൃഷ്ടികളേ സ്തുതി പാടുവിൻ… സൃഷ്ടികളേ സ്തുതി പാടുവിൻനാഥനേ വാഴ്ത്തിടുവിൻ.മഹിമകൾ തിങ്ങും ഇഹപരമേ നിത്യംപാടിപ്പുകഴ്ത്തിടുവിൻ. വാനിടമേ ദൈവദൂതരേനാഥനെ വാഴ്ത്തിടുവിൻ.അംബരമേ, ജലസഞ്ചയമേ നിത്യംപാടിപ്പുകഴ്ത്തുവിൻ. ഉന്നതശക്തികളേവരുംനാഥനെ വാഴ്ത്തിടുവിൻ.പകലവനേ വിൺപനിമതിയേ നിത്യംപാടിപ്പുകഴ്ത്തിടുവിൻ. മിന്നും… Read More
-
Idari Veezhuvan idatharalle Nee… Lyrics
ഇടറി വീഴുവാൻ ഇടതരല്ലേ നീ… ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശുനായകാഇടവിടാതെ ഞാൻ നല്ലിടയനോടെന്നുംപ്രാർത്ഥിക്കുന്നിതാ.മുൾക്കിരീടം ചാർത്തിയ ജീവദായകാഉൾത്തടത്തിൽ തേങ്ങൽ നീ കേട്ടിടില്ലയോ. ഇടറി വീഴുവാൻ… മഹിയിൽ ജീവിതം… Read More
-
Enikkay Karuthunnavan… Lyrics
എനിക്കായ് കരുതുന്നവൻ… എനിക്കായ് കരുതുന്നവൻഭാരങ്ങൾ വഹിക്കുന്നവൻ (2)എന്നെ കൈവിടാത്തവൻയേശു എൻ കൂടെയുണ്ട് (2) പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെനന്മക്കായെന്നറിയുന്നു… Read More
-
Yoodanmarude Rajavakum… Lyrics
യൂദന്മാരുടെ രാജാവാകും… യൂദന്മാരുടെ രാജാവാകുംനസ്രായനാം ഈശോയെഇടിയിൽനിന്നും മിന്നലിൽ നിന്നുംഭീകരമാം കാറ്റിൽ നിന്നും;പെട്ടന്നുള്ള മൃതിയിൽനിന്നുംഞങ്ങളെയെല്ലാം രക്ഷിക്ക (2) യൂദന്മാരുടെ രാജാവായനസ്രായനാം ഈശോയെക്ഷാമം ദുരിതം ഇവയിൽ നിന്നുംപകരും വ്യാധികളിൽനിന്നുംഅപകട മരണം… Read More
-
Chollunna Nimisham Mathavin… Lyrics
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരേ… ചൊല്ലുന്ന നിമിഷം മാതാവിൻ ചാരേചെല്ലുന്നു ജപമാല വഴിയായികയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും. എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോയ്ക്കും… Read More
-

Amme Ente Amme… Lyrics
അമ്മേ എന്റെ അമ്മേ… അമ്മേ എന്റെ അമ്മേഎന്റെ ഈശോയുടെ അമ്മേഅമ്മേ എന്റെ അമ്മേഎനിക്കീശോ തന്നൊരമ്മേ. ആവേ മരിയ കന്യമാതാവേആവേ മരിയ കന്യമാതാവേ. തലമുറകൾതോറും പാടും ഭാഗ്യവതി അമ്മജപമണി… Read More
-

Nithyasahaya Nathe… Lyrics
നിത്യസഹായ നാഥേ… നിത്യസഹായ നാഥേപ്രാർത്ഥിക്ക ഞങ്ങൾക്കായ് നീനിൻ മക്കൾ ഞങ്ങൾക്കായ് നീപ്രാർത്ഥിക്ക സ്നേഹനാഥേ. നീറുന്ന മാനസങ്ങൾഅയിരമായിരങ്ങൾകണ്ണീരിൻ താഴ്‌വരയിൽനിന്നിതാ കേഴുന്നമ്മേ. നിത്യസഹായ… കേൾക്കണേ രോദനങ്ങൾനൽകണേ നൽവരങ്ങൾനിൻ ദിവ്യ സൂനുവിങ്കൽചേർക്കണേ… Read More
-
Aaradhikkam Nammukkaradhikkam… Lyrics
ആരാധിക്കാം നമുക്കാരാധിക്കാം… ആരാധിക്കാം നമുക്കാരാധിക്കാംമാലാഖാമാരൊന്നിച്ചാരാധിക്കാം.ആരാധിക്കാം നമുക്കാരാധിക്കാംആത്മാവിൽ ശക്തിയോടെ ആരാധിക്കാം. ആരാധിക്കാം… ദാനിയേലോ സിംഹക്കുഴിയിൽ ആരാധിച്ചപോൽഅപ്പസ്തോലർ ജയലുകളിലാരാധിച്ചപോൽദൈവജനം രക്തം ചിന്തി ആരാധിച്ചപോൽകഷ്ടതയിൽ ഞങ്ങളങ്ങേ ആരാധിക്കുന്നേൻ. ആരാധിക്കാം… ആദിസഭ വാളിൻ… Read More
-
Rosappoove Rosappove… Lyrics
റോസാപ്പൂവേ റോസാപ്പൂവേ… റോസാപ്പൂവേ റോസാപ്പൂവേസ്വർഗ്ഗീയ റോസാപ്പൂവേലെബനോനിൽ വിരിയും ലില്ലിപ്പൂവേഗാഗുൽത്തായുടെ നൊമ്പരമേ (2) റോസാപ്പൂവേ… കാർമ്മൽമലയിൽ തൂവുന്ന മഞ്ഞേഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേനോഹതൻ പെട്ടകമെനോഹതൻ പെട്ടകമെറോസാ… റോസാ…സ്വർഗ്ഗീയറോസാ ആനന്ദ… Read More
-

Amme Amme Thaye… Lyrics
അമ്മേ അമ്മേ തായേ… അമ്മേ അമ്മേ തായേ അമ്മക്കേക മകനെആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോൾഅപ്പത്തിൽ വാഴുന്നോനെ ഞാൻ ആരാധിക്കുന്നു. അമ്മേ അമ്മേ തായേ മനസ്സിൽ… Read More
-

Samudra Tharame Mary Mathe… Lyrics
സമുദ്ര താരമേ മേരി മാതേ… സമുദ്ര താരമേ മേരി മാതേസ്വർഗ്ഗ തീരമേ മേരിമാതേത്യാഗരൂപമേ മേരിമാതേസ്നേഹദീപമേ മേരിമാതേ നിൻ സഹനം സുരലോകംസ്തുതിയോടെ ഓർക്കുന്നുനിൻ വിനയം ഇഹലോകംഅതിമോദം വാഴ്ത്തുന്നു സമുദ്ര… Read More
-

Yeshuvinnamme Mathave… Lyrics
യേശുവിന്നമ്മേ മാതാവേ… യേശുവിന്നമ്മേ മാതാവേഅരുമസുതർക്ക് ആലംബമേ.ഇരുകൈകൾ നീട്ടി നീ വിളിക്കുന്നത്ഞങ്ങളെയല്ലയോ. പന്ത്രണ്ടു നക്ഷത്രമുടിയുള്ളോരമ്മേപാദാരവൃന്ദത്തിൽ ചന്ദ്രൻ.സൂര്യവസ്ത്രം നീ അണിഞ്ഞിരിക്കുന്നുസൂര്യനേക്കാളും നീ തേജസ്വി നീ. യേശുവിന്നമ്മേ… ഘോരസർപ്പത്തിന്റെ തല തകർക്കാനായ്താതനയച്ചോരെന്നമ്മേ.അമലമനോഹരി… Read More
