മൂന്നക്ഷരം

🌷മൂന്നക്ഷരം🌷 ഗർഭം" എന്ന മൂന്നക്ഷരത്തിൽ നിന്ന് "ജനനം" എന്ന മൂന്നക്ഷരത്തിലൂടെ പൊട്ടി വിടർന്ന് നാം, "ജീവിതം" എന്ന മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച് "സുഖവും" "ദുഃഖവും" എന്ന മൂന്നക്ഷരത്തിലൂടെ യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ "മരണം" എന്ന മൂന്നക്ഷരം നമ്മെ പിടികൂടി "കല്ലറ" എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി വെക്കുംബോൾ ഓർക്കുക "മൂന്നു" "കഷ്ണം" തുണിയാണ് അവിടെയും നമുക്കുളളത് ആ കല്ലറയിലു൦ നമ്മെ കൈവിടാതെ കൂട്ടിനുളളത് "ഇരുട്ട്" എന്ന മൂന്നക്ഷരം, അവിടെ നമുക്ക് "വെളിച്ചം" എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ 'രക്ഷയു൦. സ്നാന൦' … Continue reading മൂന്നക്ഷരം

Daily Saints in Malayalam – October 24

🌸🌸🌸 *October* 2⃣4⃣ 🌸🌸🌸 *വിശുദ്ധ അന്തോണി ക്ലാരെറ്റ്* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 *നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് … Continue reading Daily Saints in Malayalam – October 24

ശുഭചിന്ത

*🎄ശുഭചിന്ത🎄* *തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞു ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക.* *മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ചു ആരെയും നിരാശരാക്കരുത്.., തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.* *ഉപദേശിക്കാനും കളിയാക്കാനും വഴക്കുണ്ടാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സ്വാന്തനിപ്പിക്കാനും സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയും_* *മനുഷ്യൻ തന്റെ വിരലുകളെ താൻ ചെയ്യുന്ന തെറ്റുകൾ എണ്ണാനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, അവന് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ സമയമേ ലഭിക്കില്ലായിരുന്നു._* *🙏സുപ്രഭാതം🙏*

യഥാർത്ഥ പ്രാർത്ഥന

ഒരു മുട്ടുസൂചി തറയിൽ വീണാൽ പോലും കേൾക്കാൻ കഴിയുന്ന അത്ര നിശബ്ദം നിറഞ്ഞ ഒരു സെമിനാരി. റിക്ടർ അച്ഛൻ അത്രത്തോളം അവിടെ അച്ചടക്കം നിർബന്ധം ആക്കിയിരുന്നു. ഒരിക്കൽ ഒരു സർക്കസുകാരാൻ അവിടേക്ക് കടന്നു വന്നു അച്ഛനോട്‌ പറഞ്ഞു. "ഞങ്ങൾ തെരുവിൽ സർക്കസ് നടത്തുന്നവരാണ്. വിജാതിയരുമാണ്. എങ്കിലും ഇവിടെ കുറച്ചു ദിവസം താമസിക്കാൻ ഒരല്പം ഇടം തരാമോ??" ആ ചോദ്യത്തിൽ അച്ഛന് വലുതായി ആലോചിക്കേണ്ടി വന്നില്ല. സെമിനാരിയുടെ ഒരു ഭാഗത്ത് ടെന്റ് അടിച്ചു താമസിച്ചുകൊള്ളാൻ പറഞ്ഞു.അച്ഛന്റെ നിയമങ്ങൾ എല്ലാം … Continue reading യഥാർത്ഥ പ്രാർത്ഥന

ജോളിയുടെ കാറില്‍ രഹസ്യഅറ, രാസവസ്തു കണ്ടെടുത്തു; സയനൈഡെന്നു സംശയം, പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു

https://youtu.be/X-_LtFCCPy0

കൂടത്തായി: കുരുക്ക് മുറുകുന്നു, ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍? ഇന്ന് അറസ്റ്റു ചെയ്യും? Koodathai

https://youtu.be/sm9jC4zRqMs

ട്രാഫിക് പിഴയില്‍ തെല്ല് ആശ്വാസം! മദ്യപാനികളോടു കനിയില്ല, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പിടിവീഴും

https://youtu.be/V4QOYHebUmE