നിന്‍റെ വീട് ഒരു കുടുംബം ആണോ? | FAMILY KIT – 17 | Tips for Family by Fr Cyriac Kottayil

https://youtu.be/13c730aLftg

Free Christian Devotional Songs Collection > Holy Mass / Songs / Karaoke / Midi / Tracks / Wedding Songs / Albums / Retreat Songs / Songs for Sacraments / Christmas / Holy Week > by Shinto Sunny

A Large Collection of Church Songs and Tacks Collected and Shared by Shinto Sunny for the Public Good Click here to View and Download പ്രിയ കൂട്ടുകാരെ… പള്ളിയില്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ പാട്ടുകളുടെയും ട്രാക്കുകള്‍ എന്‍റെ പുതിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചീട്ടുണ്ട്. വളരെയധികം പ്രയത്നം ഇങ്ങനെ ഉണ്ടാക്കി എടുക്കുവാന്‍ എടുത്തീട്ടുണ്ട്. എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ക്ഷമിക്കുക. ലിങ്കിനെപറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നെ വിളിക്കുകയോ മെയില്‍ … Continue reading Free Christian Devotional Songs Collection > Holy Mass / Songs / Karaoke / Midi / Tracks / Wedding Songs / Albums / Retreat Songs / Songs for Sacraments / Christmas / Holy Week > by Shinto Sunny

About Holy Bible ബൈബിൾ നെ കുറിച്ച്

👍.ബൈബിളിലെ ആകെ പുസ്തകങ്ങൾ.73 👍.ആകെ അദ്ധ്യയങ്ങൾ : 1189 👍.ആകെ വാക്യങ്ങൾ : 31173 👍.ആകെ വാക്കുകൾ : 783137 👍.ആകെ അക്ഷരങ്ങൾ : 3566480 👍.വാഗ്ദത്തങ്ങൾ : 3127 കല്പനകൾ : 6468 👍.നിവൃത്തിയായ പ്രവചനങ്ങൾ :3268 👍.നിവൃത്തിയാകേണ്ട പ്രവചനങ്ങൾ : 3140 👍.ഏറ്റവും വലിയ പേര് - യെശയ്യാവ് 8:1 👍.ഏറ്റവും ചെറിയ പേരുകൽ - രുത്ത് 4:19 , ഉൽപത്തി - 10:6-20 👍.ഏറ്റവും വലിയ വാക്യം - എസ്ഥേ 8:9 👍.ഏറ്റവും. … Continue reading About Holy Bible ബൈബിൾ നെ കുറിച്ച്

ദൈവമേ ഞാന്‍ നിന്നെ വില്‍ക്കുമായിരുന്നു…

ഒരിക്കല്‍ ക്രിസ്ത്യാനിയായ ഒരു മനുഷ്യൻ, ഇസ്രായേലിലെ ജെറുസലേം പട്ടണത്തില്‍ തന്നെയുളള തന്‍റെ ജോലി സ്ഥലത്തിന്നടുത്തേക്ക് താമസം മാറ്റി. മിക്ക ദിവസങ്ങളിലും അയാള്‍ ജോലിക്ക് പോയിരുന്നത് ബസ്സിലായിരുന്നു. ഓഫീസിൽ നിന്നും നിശ്ചിത സമയത്ത് ഇറങ്ങുന്നത് കൊണ്ട് സ്ഥിരമായി ഒരേ ബസും ജോലിക്കാരെയുമായിരുന്നു അയാൾക്കു ലഭിച്ചിരുന്നത്. ഒരിക്കല്‍ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് സീറ്റില്‍ വന്നിരുന്നപ്പോഴാണ് അര ഷെക്കേൽ കൂടുതല്‍ ബാക്കി ലഭിച്ചതായി അയാളുടെ ശ്രദ്ധയില്‍ പെടുന്നത്. തന്‍റേതല്ലാത്ത പണം തിരിച്ച് നല്‍കുന്നതിനെ പറ്റി അയാള്‍ ചിന്തിച്ചു . ഇടക്ക് … Continue reading ദൈവമേ ഞാന്‍ നിന്നെ വില്‍ക്കുമായിരുന്നു…

Daily Saints in Malayalam – October 23

🌸🌸🌸 *October* 2⃣3⃣ 🌸🌸🌸 *വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ* 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 *386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു.* *1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു … Continue reading Daily Saints in Malayalam – October 23

Syro-Malabar Liturgical Prayers in Malayalam Text PDFs | Liturgical Texts Malayalam

>>> സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം >>> വിശുദ്ധവാര തിരുക്കർമ്മങ്ങൾ സീറോ മലബാർ സഭയുടെ ആരാധനാക്രമങ്ങൾ, പ്രാർത്ഥനകൾ മലയാളത്തിൽ Baptism – Syro-Malabar Rite Malayalam Text Baptism text Malayalam Booklet Christmas New Year Liturgy, Malayalam Booklet Church Prayers Malayalam Booklet Catholic Prayers for Children Evening Prayers, Ramsa, Syro-Malabar Church Funeral, Syro-Malabar Rite HOLY MATRIMONY – Booklet How to prpare Passover Bread, Malayalam … Continue reading Syro-Malabar Liturgical Prayers in Malayalam Text PDFs | Liturgical Texts Malayalam