POC Malayalam Audio Bible Online കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ വെബ്സൈറ്റിൽ നിന്ന് പി. ഒ. സി. (മലയാളം) ബൈബിളിൽ നിന്നുള്ള തിരുവചനങ്ങൾ ശ്രവിക്കാൻ നിങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയുന്നു. ഈ സംവിധാനം പി.ഒ.സി. (മലയാളം) ബൈബിളിൽ നിന്നും നിങ്ങളുടെ ഇഷ്ടപ്പെട്ട അദ്ധ്യായത്തിൽനിന്ന് തിരുവചനം ശ്രവിക്കുന്നത് സാധ്യമാക്കുന്ന ഒരു വേദിയാണ്. നിങ്ങളുടെ കൈയ്യിലുള്ള പുസ്തകഭാഗം നോക്കുന്നതനുസരിച്ച് ഈ ശ്രാവ്യബൈബിളിൽ നിന്ന് തിരുവചനങ്ങൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും. മാത്രവുമല്ല വായിക്കുക സാധ്യമല്ലാത്തവരെയും തിരുവചനം എളുപ്പത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കാൻകൂടി തയ്യാറാക്കിയിട്ടുള്ളതാണ് ഈ ശ്രാവ്യബൈബിൾ. ദൈവവചനം കേട്ട് ജീവിതത്തെ ധന്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു സഹായിയാണ്. Click here to see the Instruction, select your Book or Chapter and Play… AdvertisementPlease share this:WhatsAppFacebookTwitterTelegramLinkedInPinterestTumblrRedditPocketSkypeEmailPrintLike this:Like Loading... Related Published by Nelson "It is love alone that gives worth to all things." St. Theresa of Avila "In the Evening of Life We will be Judged on Love Alone." – St. John of the Cross. View all posts by Nelson