അമ്പതുനോമ്പ് – ദിവസം 5

*അമ്പതുനോമ്പ്*
*ദിവസം 5*
അഞ്ചാം സ്ഥലം : ഐശ്വര്യത്തിനായി സ്വീകരിച്ച തിന്മയുടെ കുറുക്കുവഴികൾ വെടിയുന്നു…
എത്രയൊക്കെ ശ്രമിച്ചാലും.. പഴമയുടെ ചില തെറ്റായ സംസ്കാരങ്ങൾ നമ്മിൽ കെട്ടുപിണഞ്ഞുകിടക്കും …ചില തെറ്റുകളെ നിമിഷ സുഖങ്ങൾ ഓർത്ത് വേണ്ടാന്നു വെയ്ക്കാൻ കഴിയാത്തവരാകാം നമ്മിൽ പലരും.
ഓർക്കുക: “നന്മയുടെ വഴി ഒറ്റപ്പെട്ടതും അനാകർഷകവും ആണെങ്കിലും…ശാശ്വതമാണ്”.സ്വാർത്ഥസുഖത്തിന്റെ സ്വർണ്ണ കാളക്കുട്ടികളെ വാർക്കുന്നവരാകാതെ സിനായ് മല ഇറങ്ങി വന്നു ദൈവകല്പനകളുടെ നിത്യതയെ നമ്മുക്ക് സ്നേഹിക്കാം…🙏🏻

Leave a comment