STATIONS OF THE CROSS FOR KIDS || A Catholic Mom’s Life

https://youtu.be/cYoRl4jYxAE

അമ്പതുനോമ്പ് – ദിവസം 7

*അമ്പതുനോമ്പ്* *ദിവസം 7* ഏഴാം സ്ഥലം: ബലിയർപ്പണത്തിനായിആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു... നാളിതുവരെ നാം പങ്കെടുത്ത ഒരു ബലി എങ്കിലും ബലിയർപ്പണം ആയിരുന്നോ എന്ന് നമുക്ക് ചിന്തിക്കാം.. ബലി ബലിയർപ്പണം ആയി തീരണമെങ്കിൽ പൂർവ്വപിതാവായ അബ്രാഹത്തിനുണ്ടായിരുന്ന അസാധാരണമായ വിശ്വാസം വേണം.. ഈ നിഷ്കളങ്കമായ വിശ്വാസത്തിന് എണ്ണിയാൽ തീരാത്തത്ര അനുഗ്രഹങ്ങളുടെ നിറവുണ്ട്... കാൽവരിയോളം എത്തി നിൽക്കുന്ന ബലിയർപ്പണത്തിൻ്റെ മാഹാത്മ്യം ഒരിക്കലെങ്കിലും സ്വന്തം ജീവിതത്തിൽ അനുഭവമാകാൻ വേണ്ടി നമുക്ക് ആഗ്രഹിച്ച് പ്രാർത്ഥിക്കാം....🙏🏻

മലപ്പുറത്ത് കളിക്കുന്നതിനിടെ കയർകുരുങ്ങി 12കാരൻ മരിച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=326592 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ബസിൽ ട്രെയിനിടിച്ച് പാക്കിസ്ഥാനിൽ 18 പേർ മരിച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=326595 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കൊറോണ: യുപിയിൽ രണ്ടു ദക്ഷിണ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശം

https://www.deepika.com/News_latest.aspx?catcode=latest&newscode=326598 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

Oru Simayon Aayi Njaan – Lyrics

ഒരു ശിമയോൻ ആയി ഞാൻ വരാം നിൻറെ കുരിശു ചുമന്നിടാൻ ഒരു വെറോനിക്കയെപ്പോൽ ഞാൻ വരാം നിൻറെ തിരുമുഖം തുടയ്ക്കുവാൻ ഈ ജീവിതവും സർവ ദാനങ്ങളും തന്നവൻ നീ അല്ലയോ (2) സക്കെവൂസ് എന്നപോൽ നിൻ മുൻപിൽ എനിക്ക് ഉള്ളതെല്ലാം പങ്കുവെക്കാം കണ്ണീര് പാദങ്ങൾ കഴുകിടാം ഞാൻ സർവ്വവും കാഴ്ച വയ്ക്കാം ഈ ജീവിതവും സർവ ദാനങ്ങളും തന്നവൻ നീയല്ലയോ (2) ഞാൻ ഒരു ധൂർതൻ അനുതാപിയായ് സ്വന്ത ഭവനത്തിൽ മടങ്ങിവരാം ഒരു വിശ്വാസനീയായി ഞാൻ വരാം … Continue reading Oru Simayon Aayi Njaan – Lyrics

Thoratha Kanneer Thudachu – Lyrics

തോരാത്ത കണ്ണീർ തുടച്ചു തോളിൽ നീ എന്നെ വഹിച്ചു (2) സ്നേഹത്തിൻ പൂന്തണൽ എനിക്കായ് വിരിച്ചു നീ എന്നെ അനുഗ്രഹിച്ചു ദൈവമേ നി എന്നെ അനുഗ്രഹിച്ചു (തോരാത്ത ) ജീവിത പ്രതിസന്ധി മുന്നിൽ വൻ തിരമാല ഉയർത്തിയ നേരം തീരാ കടങ്ങളാൽ ജന്മം ആഴത്തിൽ താഴുന്ന നേരം ശ്വാസം നിലച്ചു എന്നു നിനച്ചു ഞാനെറെ തളർന്നു കിതച്ചു കർത്താവേ ആ നേരം കൈത്താങ്ങായി നീ അടിയനെ ചേർത്ത് പിടിച്ചു നീ എന്നെ അനുഗ്രഹിച്ചു ദൈവമേ നീ എന്റെ … Continue reading Thoratha Kanneer Thudachu – Lyrics

Daily Saints in Malayalam – February 29

🌷🌷🌷 *February* 2⃣9⃣🌷🌷🌷 *വിശുദ്ധ ഓസ്‌വാള്‍ഡ്* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 *ജന്മം കൊണ്ട് ഡാനിഷ് വംശജനായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്, ഫ്രാന്‍സിലെ ഫ്ല്യൂരിയിലെ മെത്രാപ്പോലീത്തയും തന്റെ അമ്മാവനുമായിരുന്ന 'ഒഡോ'യുടെ ഭവനത്തില്‍ വെച്ചാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 959-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നു. 962-ല്‍ വിശുദ്ധ ഡുന്‍സ്റ്റാന്‍ അദ്ദേഹത്തെ വോഴ്സെസ്റ്ററിലെ മെത്രാനായി വാഴിച്ചു. മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ സഭയില്‍ നിലനിന്നിരുന്ന അധാര്‍മ്മികമായ പല കാര്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് കഠിനമായ പരിശ്രമം നടത്തി. കൂടാതെ നിരവധി ആശ്രമങ്ങള്‍ അദ്ദേഹം പണികഴിപ്പിക്കുകയും ചെയ്തു. … Continue reading Daily Saints in Malayalam – February 29

പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന "ന്യായത്തെ കീഴ്‌മേല്‍ മറിക്കുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന് അഗ്‌നിപോലെ ജോസഫിന്റെ ഭവനത്തിനുനേരേ പുറപ്പെട്ട് അതിനെ വിഴുങ്ങിക്കളയും. ബഥേലില്‍ ഒരുവനും അതു കെടുത്താന്‍ ആവില്ല. (ആമോസ്, 5:6-7)''നല്ല ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ ഈ ജീവിതം പരിപൂർണ്ണമായി സമർപ്പിക്കുകയാണ്. അവിടുന്ന് ഞങ്ങളുടെ നാഥനും രക്ഷകനും ആയിരിക്കണമേ. ഞങ്ങളുടെ നിലവിളിക്ക് അവിടുന്ന് കാതോർക്കണമേ. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. നോമ്പിന്റെ ഈ കാലയളവിൽ ഉപേക്ഷിക്കുന്ന തിന്മകൾ തിരികെ വരാതെ … Continue reading പ്രഭാത പ്രാർത്ഥന

പ്രാർത്ഥനയുടെ രണ്ടു തലങ്ങൾ

ജ്ഞാന അഭിഷേക ധ്യാനത്തിൽനിന്നും എഴുതുന്നത് ------------- പ്രാർത്ഥനയുടെ രണ്ടു തലം. ------------- ---------------- Episode 18 ------- -------- https://youtu.be/4Xmneaa7h_8 Jesus wonder animation film https://youtu.be/NXMOvM-vuvY YouTubeVideo no 015 രണ്ടു തരത്തിലുള്ള തത്വം ആണ് ഇനി പറയുവാൻ പോകുന്നത്. അതായത് രണ്ടു school of prayer ആണ് meditation and contemplation. ഇത് രണ്ടും വ്യത്യസ്തമായ പ്രാർത്ഥനാ ശാഖകൾ ആണ്. മെഡിറ്റെഷൻ എന്ന് പറഞ്ഞാൽ ഉദാഹരണമായി കൊന്ത ചൊല്ലുന്നത് മെഡിറ്റെഷൻ ആണ്. ഈശോയുടെ ജീവിതത്തിലെ … Continue reading പ്രാർത്ഥനയുടെ രണ്ടു തലങ്ങൾ

Mulmudi Aninju, Peter Cheranelloor, Baby John Kalayanthani, Kester

https://youtu.be/H2Lf6SiW-D0 കണ്ണീരോടു കൂടിയേ ഈ ഗാനം നിങ്ങൾക്കു കേൾക്കാൻ സാധിക്കുകയുള്ളു "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി " Album : Bava Puthran Rooha Lyrics : Baby John Kalayanthani Music : Peter Cheranalloor Singer : Kester Banner : Das Creations

ഉറങ്ങും മുൻപ്‌…

ഉറങ്ങും മുൻപ്‌..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കർത്താവായ യേശുവേ... ജീവജലത്തിന്റെ ഉറവയായ നല്ല തമ്പുരാനേ...ഞങ്ങൾക്ക്‌ ജീവൻ ഉണ്ടാകുവാനും അത്‌ സമൃദ്ധിയായി ഉണ്ടാകുവാനും ഈശോയെ അങ്ങ്‌ ഈ ലോകത്ത്‌ വന്നു ജനിച്ചുവല്ലോ.... എന്റെ ഇല്ലായിമകളുടെ ലോകത്ത്‌ അങ്ങ്‌ സ്നേഹം കൊണ്ട്‌ നിറക്കണമേ.. എന്തെന്നാൽ അവിടുത്തെ സ്നേഹത്താൽ എന്റെ ആന്തരീകമുറിവുകൾ ഉണങ്ങുമല്ലോ... എന്നിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ... എനിക്കായി തകർക്കപ്പെട്ട ഈശോയെ... നിനക്കായി നൽകുവാൻ ഈ ജീവിതം അങ്ങ്‌ വിശുദ്ധീകരിക്കണമേ.. ഞാനും എനിക്കുള്ളതെല്ലാം തമ്പുരാന്റെ ദാനമാണല്ലോ... മറ്റുള്ളവർക്കായി ജീവിക്കുന്നതിൽ ഞങ്ങൾക്ക്‌ സന്തോഷം … Continue reading ഉറങ്ങും മുൻപ്‌…

Mulmudi Aninjukondeesho – Lyrics

മുൾമുടിഅണിഞ്ഞുകൊണ്ടീശോ... എൻ മുഖത്തൊരു മുത്തം നൽകി... മുള്ളുകൾ എൻ മുഖത്തെന്നും വിങ്ങുന്ന നൊമ്പരമേകി.... സ്നേഹത്തോടേകിയ മുത്തം... വേദനയായി മാറിയപ്പോൾ... (2)ആ വേദനയ്‌ക്കൊരു പേര് നൽകീ ഞാൻ അതിൻപേരല്ലോ സഹനംഅതിൻപേരല്ലോ സഹനം... (മുൾമുടി.... ) ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ... വേദനയിൽ ഞാൻ പിടഞ്ഞു... പരിഹാസ വാക്കിൻ നടുവിൽ... ഇടനെഞ്ചുനീറി കരഞ്ഞു ആ നേരമെൻമുൻപിൽ തെളിഞ്ഞു... ക്രൂശിതമാം ദിവ്യ രൂപo...ആശ്വാസത്തോടെ ഞാൻ നുകർന്നു....ആ ദിവ്യനാഥന്റെ സ്നേഹംആ ദിവ്യ നാഥന്റെ സ്നേഹം... (മുൾമുടി... ) സഹനത്തിൻ വേളകളെല്ലാം... നിശബ്ദനായി ഞാൻ കരഞ്ഞു... ആ … Continue reading Mulmudi Aninjukondeesho – Lyrics