ഒരുപാട് പേർ ചോദിച്ചു “‌Made in China ” അല്ലാത്ത ഏത്‌‌ മൊബൈൽ ‌മേടിക്കു൦ എന്ന്

* I ball – India
* Micro max – India
* intex – India
* Karbon – India
* Jio – India
* HCL – India
* LYF – India
* spice-x – India
* S pice Mobile – India
* Videocon – India
* Xolo – India
* Onida – India
* Nokia – Finland
* Samsung – South Korea
* LG – South Korea
* Apple – USA
* Motorola – USA
* Fujitsu – Japan
* Casio – Japan
* Hitachi – Japan
* Panasonic – Japan
* Sans ui – Japan
* Sharp – Japan
* Sony – Japan
* Toshiba – Japan
* Phillips – Netherlands
* MTS – Russian
* Google – USA
* HTC – Thailand
* Acer – Taiwan
* Sisco – Egypt
* black berry – Canada

ചൈനയിലെ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങളെ പോലെ അത്ര വിലകുറവ്, മറ്റു രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് ഇല്ല.

സ്വന്തം പൗരന്മാരുടെ അടിമത്വം ഇന്നും മറ്റ് ലോകരാജ്യങ്ങൾക്ക് മുൻപിൽ മൂടിവച്ച് അടിമത്വം നിലനിർത്തുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം, മധുരമനോജ്ഞ ചങ്കിലെ ചൈന മാത്രം ആണ്

സമ്മതിച്ചു നമ്മൾ നമ്മുടെ കയ്യിലുള്ള ചൈന മൊബൈൽ ദൂരെ കളയാൻ തയ്യാറാകില്ല, അതുപോലെ ചൈന ലാപ്ടോപ്പും ഇലക്ട്രോണിക് സാധനങ്ങളും …
എന്നാൽ നമ്മുടെ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ആണ് ധീര ജവാന്മാരോട് നമുക്കും ചില കടപ്പാടുകളില്ലേ ?? അവരുടെ ധീര ബലിദാനം വ്യർത്ഥമാകാതിരിക്കാൻ നമ്മളും നമ്മളാൽ കഴിയുന്നത് ചെയ്യേണ്ടതല്ലേ ??
നമ്മൾ നമ്മുടെ ഫോണിൽ നിന്നും ഈ കുറിപ്പ് വായിച്ചതിനു ശേഷം Tick Tok app uninstall ചെയ്യാൻ തയ്യാറാകേണ്ടതല്ലേ ??
ചിലർ ചോദിക്കും “അതുകൊണ്ട് എന്താകാനാ” “ഒരു aap unistall ചെയ്തു കൊണ്ടുമാത്രം എന്താകാനാ” എന്ന്..
എന്നാൽ കേട്ടോളു ..
3 ദിവസത്തിനുള്ളിൽ എല്ലാ ഇന്ത്യക്കാരും Tick Tok app uninstall ചെയ്താൽ ചൈന ഒരുതരത്തിൽ മാനസിക സമ്മർദ്ദത്തിലകപ്പെടും, തീർച്ച …
എന്ത് മാനസിക സമ്മർദ്ദം എന്നല്ലേ …
ചൈന ആലോചിക്കും വെറും 3 ദിവസം കൊണ്ടു എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിന്ന് ഒരു ചൈന app ചെയ്യാൻ കഴിയുമെങ്കിൽ ഭാവിയിൽ ഇവർ ഒറ്റക്കെട്ടായാൽ എന്താണ് ചെയ്യാൻ പറ്റാത്തത് ??
ഈയൊരു ചിന്ത മാത്രം മതി ചൈനയെ മാനസികമായി തളർത്താൻ …
സുഹൃത്തുക്കളെ, ഒരാൾ മാനസികമായി തളർന്നാൽ എത്ര ശക്തിയുള്ള ഗുസ്തിക്കാരനായാലും ഗുസ്തി ജയിക്കാൻ കഴിയില്ല …
നമുക്ക് ചൈനാതിർത്തിയിൽ പോയി യുദ്ധം ചെയ്യാൻ കഴിയില്ലെങ്കിലും നമുക്ക് ഈയൊരു കാര്യമെങ്കിലും ചെയ്തു നമ്മുടെ വീര ജവാൻ മാർക്ക് പിന്തുണ നൽകാം …
എങ്കിൽ വരൂ ഈ നിമിഷം നമുക്ക് നമ്മുടെ ഫോണിൽ നിന്നും ചൈനീസ് aap ആയ tick tok uninstall ചെയ്യാം…. ജയ് ഹിന്ദ് .

Author – Unknown

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading