സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി

https://www.deepika.com/News_latest.aspx?catcode=latest&newscode=337004 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ൾ; നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു

https://www.deepika.com/News_latest.aspx?catcode=latest&newscode=337008 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഗൂ​ഗി​ളി​ലെ ര​ണ്ടു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത ജൂ​ലൈ വ​രെ വ​ർ​ക്ക് ഫ്രം ​ഹോം

https://www.deepika.com/News_latest.aspx?catcode=latest&newscode=337009 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു

https://www.deepika.com/MainNews.aspx?NewsCode=337010 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

24 മ​ണി​ക്കൂ​റി​നി​ടെ 2.17 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; ആ​ശ​ങ്ക​യൊ​ഴി​യാ​തെ ലോ​കം

https://www.deepika.com/MainNews.aspx?NewsCode=337011 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം; ഒ​രു ട്രി​ല്യ​ണ്‍ ഡോ​ള​ർ പ​ദ്ധ​തി​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി

https://www.deepika.com/News_latest.aspx?catcode=latest&newscode=337013 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

മലയാളം മനസ്സിലാകുന്ന വിശുദ്ധ

ഹാവൂ, മലയാളം മനസ്സിലാകുന്ന ഒരു വിശുദ്ധ !!" എന്തോ, ചെറുപ്പം മുതൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു വിശുദ്ധ ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മ. ശരിക്കും പറഞ്ഞാൽ, "മലയാളം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു വിശുദ്ധ സ്വർഗത്തിൽ ഉണ്ടല്ലോ" എന്നതായിരുന്നു കാരണം. ചെറുപ്പത്തിൽ എവിടുന്നോ കിട്ടിയ അൽഫോൻസാമ്മയുടെ ഒരു ചിത്രം ഒത്തിരി കാലം ഞാൻ പഠിക്കുന്ന പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചു പ്രാർത്ഥിക്കുമായിരുന്നു. അല്ലെങ്കിൽ തന്നെ അൽഫോൻസാമ്മയെ ഇഷ്ടം ഇല്ലാത്ത മലയാളി ആരാ ഉള്ളത് !!! ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ, വിശുദ്ധ … Continue reading മലയാളം മനസ്സിലാകുന്ന വിശുദ്ധ

Advertisement

ദിവ്യബലി വായനകൾ Tuesday of week 17 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ Tuesday of week 17 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 67: 6-7,36 ദൈവം തന്റെ വിശുദ്ധസ്ഥലത്തു വസിക്കുന്നു. ഒരുമയുള്ളവര്‍ തന്റെ ഭവനത്തില്‍ വസിക്കാന്‍ ഇടയാക്കുന്ന ദൈവംതന്നെ തന്റെ ജനത്തിന് ശക്തിയും ധൈര്യവും നല്കുന്നു. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ, അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല. അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ. അങ്ങനെ, നിയന്താവും … Continue reading ദിവ്യബലി വായനകൾ Tuesday of week 17 in Ordinary Time 

REFLECTION CAPSULE: Feast of St Alphonsa

REFLECTION CAPSULE FOR THE DAY – July 28, 2020: Tuesday “Being loyal to the Gospel by remaining firm in faith and hope – trusting in the Providence and Power of the Lord!” (Based on Jer 14:17-22 and Mt 13:36-43 – Feast of St Alphonsa - Tuesday of the 17th Week of Ordinary Time) One of … Continue reading REFLECTION CAPSULE: Feast of St Alphonsa

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍! Holy Mass, St. Alphonsa Church, Vallakkunnu

https://www.youtube.com/watch?v=0jVWYAgRHUQ ✝️ തിരുനാള്‍ ദിനം ✝️ ▶️ ജൂലൈ 28, 2020 (ചൊവ്വാ) LIVE @ 6:30 AM വി. കുർബ്ബാനയിലും വി. അൽഫോൻസാമ്മയുടെ നൊവ്വേന തിരുകർമ്മങ്ങളിലും തുടര്‍ന്ന് ✝️ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്‍റെ സന്ദേശവും ശ്രവിച്ച്, നമ്മെ തന്നെ സമര്‍പ്പിച്ച് പ്രാർത്ഥിക്കാം.🙏 📜 കാര്‍മ്മികന്‍: റവ. ഫാ. നിക്സന്‍ ചാക്കോര്യ (ഡയറക്ടര്‍, BLM ധ്യാന കേന്ദ്രം, ഇരിഞ്ഞാലക്കുട രൂപതാ)