വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍! Holy Mass, St. Alphonsa Church, Vallakkunnu

✝️ തിരുനാള്‍ ദിനം ✝️

▶️ ജൂലൈ 28, 2020 (ചൊവ്വാ) LIVE @ 6:30 AM

വി. കുർബ്ബാനയിലും വി. അൽഫോൻസാമ്മയുടെ നൊവ്വേന തിരുകർമ്മങ്ങളിലും തുടര്‍ന്ന്
✝️ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍

പിതാവിന്‍റെ സന്ദേശവും ശ്രവിച്ച്,

നമ്മെ തന്നെ സമര്‍പ്പിച്ച് പ്രാർത്ഥിക്കാം.🙏

📜 കാര്‍മ്മികന്‍: റവ. ഫാ. നിക്സന്‍ ചാക്കോര്യ
(ഡയറക്ടര്‍, BLM ധ്യാന കേന്ദ്രം,
ഇരിഞ്ഞാലക്കുട രൂപതാ)

Leave a comment