Nativity of Mother Mary, Message in ADI MINYONG, Rev. Fr CEJO CMI/Tuting

https://youtu.be/HxQhCy5q5d8

പുലർവെട്ടം 386

{പുലർവെട്ടം 386}   'എന്നെ മറന്നേക്കൂ' പൂത്തിരിക്കുന്നു പക്ഷേ, നാമൊന്നായിരുന്ന ആ പഴയ ദിനങ്ങൾ എനിക്കു മറക്കാനാവുന്നില്ല. ഏതു പാതിരാവിലും ഒരു കാല്പെരുമാറ്റം കേട്ടാൽ മേരി ഞെട്ടിയുണരും. അവനായി വിളമ്പിയ അത്താഴം ആലിപ്പഴത്തേക്കാൾ തണുത്തു. ആരുടെയെങ്കിലും അമരങ്ങളിൽ അവൻ തളർന്നുറങ്ങുന്നുണ്ടാവും. അമ്മ കുഞ്ഞിനെ ഓർക്കുന്നതുപോലെ, കുഞ്ഞുങ്ങൾ അമ്മയെ ഓർക്കുന്നുണ്ടാവുമോ? ഉവ്വ്, ഓർക്കുന്നുണ്ട്. ഓർമ തലച്ചോറിൽ കോറിയിട്ടിട്ടുള്ള രേഖാചിത്രങ്ങൾ മാത്രമല്ല, ഒരാളെ പൊതിഞ്ഞുനിൽക്കുന്ന ഒരു അദൃശ്യസ്നേഹവലയവുമാണ്. ബുദ്ധികൊണ്ട് അതിനെ വിവേചിച്ച് എടുക്കണമെന്നുപോലുമില്ല. എന്നിട്ടും ചില നേരങ്ങളിൽ അതിന് മൂർത്തഭാവങ്ങളുണ്ടാവുന്നു. … Continue reading പുലർവെട്ടം 386

Annamma Devasia, Njarakulam

Annamma Devasya Njarakulam (+ 08-09-2020) 🙏🙏🙏🙏🙏🙏🙏 RIP to My Beloved Godmother 🙏🙏🙏🙏🙏🙏🙏 എഴുമുട്ടം ഞാറക്കുളം അന്നമ്മ ദേവസ്യയുടെ (78) മൃതസംസ്കാര ശുശ്രൂഷകൾ Youtube https://www.youtube.com/channel/UC59XJB7nuikGIoF4MCrgugA Facebook https://www.facebook.com/KeralTVfuneral Live stream video available on Roku Channel https://channelstore.roku.com/details/583203/keraltv

നാടുവിട്ട് ഓടുവാൻ നിർബന്ധിതരാവുന്ന മാലാഖമാർ

നാടുവിട്ട് ഓടുവാൻ നിർബന്ധിതരാവുന്ന മാലാഖമാർ !__________ ക്രൈസ്തവരായ കർഷകരും മലയോരമേഖലയിലെ ജനതയും തങ്ങളെ ഞെരുക്കിയിരുന്ന പല സർക്കാർ തീരുമാനങ്ങളെയും അതിജീവനത്തിനായി നേരിട്ടത് ആതുരശുശ്രൂഷാ രംഗത്തെ, പ്രത്യേകിച്ചും നേഴ്സിങ് മേഖലയിലെ തൊഴിൽ സാധ്യത കൊണ്ടായിരുന്നു..റബറും കുരുമുളകും, ഏലവും പോലുള്ള മറ്റു സുഗന്ധദ്രവ്യങ്ങളും, പച്ചക്കറി പലവ്യഞ്ജനങ്ങളുമെല്ലാം ഇറക്കുമതി ചെയ്തു കർഷകരുടെ നടുവൊടിക്കുന്ന സർക്കാറിന്റെ നയം കർഷക കുടുംബങ്ങളെപട്ടിണിയിലാക്കി...! സ്വന്തം കുടുംബത്തിന് വേണ്ടി നേഴ്സിങ് കുപ്പായം എടുത്തിട്ടവരാണ് നേഴ്സിങ് രംഗത്തെ മാലാഖമാർ എന്ന് വിശേഷിക്കപ്പെടുന്ന പാവപ്പെട്ട മലയോര ക്രൈസ്തവ യുവജനത... ! … Continue reading നാടുവിട്ട് ഓടുവാൻ നിർബന്ധിതരാവുന്ന മാലാഖമാർ

Oru Nottam Mathiyente Amme… Libin Scaria

https://youtu.be/pnzThkBpkVE ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme by Libin Scaria പരിശുദ്ധ മറിയത്തിന്റെ പിറവിത്തിരുന്നാൾ ആശംസകൾ എല്ലാവർക്കും ഹൃദ്യമായി നേരുന്നു.

പ്രഭാത പ്രാർത്ഥന

🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 കർത്താവേ, അവിടുന്ന് കണ്ണു നീര് ഒപ്പുന്ന ദൈവമാണല്ലോ. ഈ പ്രഭാതത്തിൽ ഞങ്ങളുടെ ദുഖങ്ങളും സഹനങ്ങളും അവിടുത്തെ സന്നിധിയിൽ സമർപിച്ചു പ്രാർത്ഥിക്കുന്നു. നാഥാ അവിടുന്ന് എടുത്തു മാറ്റണമേ. സഹനത്തിൽ ഇനിയും തുടരണം എന്നാണ് ദൈവഹിതമെങ്കിൽ അവിടുത്തെ മാലാഖമാരുടെ സംരക്ഷണം ഞങ്ങൾക്ക് ലഭിയ്ക്കട്ടെ. പിതാവായ ദൈവമേ അവിടുത്തെ പ്രിയപുത്രൻ കുരിശിൽ അനുഭവിച്ച പീഡകൾ ഓർത്തു ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. ഗദ്സെമൻ തോട്ടത്തിൽ അത്യന്തം വ്യാകുലനായി ക്രിസ്തു പ്രാർത്ഥിച്ചപ്പോൾ അവിടുന്ന് മാലാഖമാരെ അയച്ചുവല്ലോ. ജീവിതത്തിന്റെ … Continue reading പ്രഭാത പ്രാർത്ഥന

Arch Bishop Mar Joseph Chennoth Passed Away

ജപ്പാനിലെ അപ്പോസ്‌തലിക് നുണ്‍ഷ്യോ ആര്‍ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് (76) അന്തരിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്​ച രാത്രി 10.15ന്​ ജപ്പാനിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന്​ ചികിത്സയിലായിരുന്നു. മൃതദേഹം ടോക്യോയിലെ മിഷന്‍ ആശുപത്രിയില്‍. ചേർത്തല കോക്കമംഗലം ചേന്നോത്ത്‌ ജോസഫി​െൻറയും വെളിയനാട്‌ നാല്‍പതാംകുളത്തില്‍ മറിയക്കുട്ടി (പുണ്യശ്ശോകനായ മാര്‍ ജയിംസ്‌ കാളാശ്ശേരിയുടെ സഹോദരീപുത്രി) യു​െടയും എട്ടുമക്കളില്‍ ഏഴാമത്തെ മകനായി 1943 ഒക്‌ടോബര്‍ 13ന്‌ ജോസഫ്‌ ചേന്നോത്ത്‌ ജനിച്ചു. 1963ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ ജോസഫ്‌ ചേന്നോത്തിനെ ഉപരിപഠനത്തിന്​ റോമിലേക്ക്‌ … Continue reading Arch Bishop Mar Joseph Chennoth Passed Away

Daily Saints in Malayalam – September 8 Nativity of Mary

💙🤍💙 September 08 💙🤍💙കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ 💙🤍💙🤍💙🤍💙🤍💙🤍💙🤍 സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ … Continue reading Daily Saints in Malayalam – September 8 Nativity of Mary

ആം​ബു​ല​ൻ​സി​ലെ പീ​ഡ​നം: പെ​ൺ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

https://www.deepika.com/News_latest.aspx?catcode=latest&newscode=339943 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കോ​വി​ഡി​ന് ഇ​നി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മാ​ത്രം

https://www.deepika.com/News_latest.aspx?catcode=latest&newscode=339942 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news